Tue, Oct 27, 2026
28 C
Dubai

‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; മായംകലര്‍ന്ന വെളിച്ചെണ്ണ തടയും

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഓപ്പറേഷന്‍ ഓയില്‍' എന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗം പ്രചരിപ്പിക്കാനും...

സുധാകരനോട് ഭിന്നതയില്ല; കത്ത് പച്ചക്കള്ളം; വിഡി സതീശന്‍

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത പച്ചക്കള്ളമാണെന്നും കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു. നാക്കുപിഴ...

രാജ്ഭവൻ പ്രതിരോധത്തിനെതിരെ കെ സുരേന്ദ്രന്റെ ഹരജി; തടസമില്ലെന്ന് ഹൈക്കോടതി മറുപടി

കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹരജിയിൽ, പ്രതിഷേധ തടയാൻ ആകില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഇടതുമുന്നണി ഇന്ന് നടത്തുന്ന രാജ്‌ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്‌ഥരും തൊഴിലുറപ്പു തൊഴിലാളികളും പങ്കെടുക്കുന്നതു വിലക്കണമെന്ന്...

ഗവർണർക്കെതിരെ ജനകീയ മുന്നേറ്റം; രാജ്‌ഭവന് ചുറ്റും ഒരു ലക്ഷം പേരുടെ പ്രതിരോധ മാർച്ച്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്‌ഭവൻ പ്രതിരോധം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൽഘാടനം ചെയ്യുന്ന പ്രതിഷേധ മാർച്ച് ശക്‌തമായ ജനകീയ...

നെഹ്‌റു ഫാസിസത്തോട് സന്ധിചെയ്‌തു’; വിവാദ പരാമര്‍ശവുമായി വീണ്ടും സുധാകരന്‍

കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്ന പരാമർശം യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. കണ്ണൂര്‍ ഡിസിസി...

എല്‍ദോസ് കുന്നപ്പിള്ളി: ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; ഹൈക്കോടതി

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി ബലാൽസംഗ കേസിൽ പരാതിക്കാരി നൽകിയ ആദ്യപരാതിയിൽ ലൈംഗിക പീഡനം പറയാതിരുന്നതിൽ നിന്ന് ബന്ധം പരസ്‌പര സമ്മതത്തോടെ ആയിരുന്നു എന്നു മനസിലാകുമെന്ന് കോടതിയുടെ പ്രതികരണം. പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതം അനുസരിച്ചുള്ള ലൈംഗിക...

കൂട്ടബലാൽസംഗ കേസ്: സിഐയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ

കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനുവിവിനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കമ്മീഷണർ. ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുക്കുകയാണ് ചെയ്‌തതെന്നും അറസ്‌റ്റിന്‌ മതിയായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ നടന്ന...

കൂട്ടബലാൽസംഗ കേസ്: സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനു അറസ്‌റ്റിൽ

കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. കോഴിക്കോട് കോസ്‌റ്റൽ പൊലീസ് ഇൻസ്‌പെക്‌ടർ പിആർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്....
- Advertisement -