Wed, May 20, 2026
29 C
Dubai

ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ജിഷ്‌ണുവിനെ മർദ്ദിച്ച ശേഷം എസ്‌ഡിപിഐ പ്രവർത്തകർ വെള്ളത്തിൽ മുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുൻപ്...

ആലപ്പുഴയിൽ നാലംഗ സംഘം ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ആലപ്പുഴ അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. നാലുപേരും തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് രണ്ടു പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഇന്ന് വൈകിട്ട് ആറ്...

രാഹുൽ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപി; രൂക്ഷ വിമർശനവുമായി പി ഗഗാറിൻ

വയനാട്: രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന് പി ഗഗാറിൻ...

വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് ‘അമ്മ’

കൊച്ചി: കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ പീഡന പരാതി കോടതി പരിഗണനയിലാണ്. കോടതി വിധി വരുന്നതിന് മുൻപ് എടുത്തുചാടി തീരുമാനം...

കോഴിക്കോട് കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; ഏഴ് പേർ അറസ്‌റ്റിൽ

കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ അടക്കം ഏഴ് പേർ അറസ്‌റ്റിൽ. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്പർ കൊടുത്ത കേസിലാണ് അറസ്‌റ്റ്....

അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകും; അംഗത്വ ഫീസ് ഇരട്ടിയിലധികമാക്കി

എറണാകുളം: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ തീരുമാനങ്ങൾ. അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൂടാതെ വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്നും പ്രസിഡണ്ട് മോഹൻലാൽ...

ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്നും പുറത്താക്കിയിട്ടില്ല; വിശദീകരണം തേടും

എറണാകുളം: താരസംഘടനയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’. ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് നടൻ സിദ്ദിഖ് വാർഷിക ജനറൽ ബോഡിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു....

പോലീസുകാരെ അക്രമിച്ച സംഭവം; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ

കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള ഗൺമാന് സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരെ അക്രമിച്ചതിനാണ് ടി സിദ്ദിഖിന്റെ ഗൺമാനായ...
- Advertisement -