Wed, May 20, 2026
37 C
Dubai

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐയെ തള്ളി സിപിഎം

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐയുടെ ആക്രമണ നടപടിയെ സിപിഎം തള്ളി. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ശക്‌തമായി...

ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു

തൃശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേഴ്‌സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില...

ഇംഗ്ളീഷ് സംസാരിച്ചില്ല; 4 വയസുകാരന് മർദ്ദനം, ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്‌റ്റിൽ

എറണാകുളം: ഇംഗ്ളീഷ് സംസാരിക്കാത്തതിന്റെ പേരിൽ 4 വയസുകാരന് ട്യൂഷൻ സെന്റർ അധ്യാപകന്റെ മർദ്ദനം. എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലാണ് സംഭവം. തുടർന്ന് പള്ളുരുത്തിയിലുള്ള തക്ഷശില ട്യൂഷൻ സെന്റർ അധ്യാപകൻ നിഖിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ 28ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇത് പ്രകാരം ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല- ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച്...

അഗ്‌നിപഥ്‌; കോൺഗ്രസിന്റെ സത്യാഗ്രഹം ജൂൺ 27ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത സത്യാഗ്രഹം ജൂൺ 27ന്. സൈന്യത്തിന്റെ അച്ചടക്കം, ആത്‌മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര...

ബന്ധുക്കൾ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: ബന്ധുക്കൾ വീട്ടിൽ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ അമ്പാട്ടുകാവിലാണ് സംഭവം. അമ്പാട്ടുകാവ് സ്വദേശി രാധാകൃഷ്‌ണനെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഭക്ഷണവും ചികിൽസയും ലഭിക്കാതെ തീർത്തും അവശ നിലയിലായിരുന്നു ഇദ്ദേഹം. വീടിന്റെ ഗേറ്റ്...

പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിൽ വലിയ വർധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും, വരവും ചിലവും കണക്കാക്കിയുള്ള വർധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷനാണ്...
- Advertisement -