Mon, Aug 10, 2026
33.7 C
Dubai

മോൻസന്റെ ജാമ്യം; ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി...

വിവാദ പരാമർശം; ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചു നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുൻ ജയിൽ മേധാവി ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങി പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയാണെന്ന്...

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി

കൊല്ലം: ജില്ലയിലെ ശക്‌തിക്കുളങ്ങരയിൽ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ശക്‌തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്‌, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മീൻപിടിത്തത്തിന് കടലിൽ പോയ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്‌റ്റിൽ

കോഴഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്‌റ്റിൽ. കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഒളിവിൽ ആയിരുന്ന അമ്മയും കാമുകനായ റാന്നി...

പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനായി ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 18ആം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. തുടർന്ന് ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 21നും, ആദ്യ...

എകെജി സെന്റർ ആക്രമണം; തലസ്‌ഥാനത്തെ ‘ഡിയോ’ സ്‌കൂട്ടറുകൾ തേടി പോലീസ്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ഡിയോ സ്‌കൂട്ടർ കേന്ദ്രീകരിച്ചും സ്‍ഫോടക വസ്‌തുക്കൾ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്‌ഥാനത്ത് ഡിയോ സ്‌കൂട്ടർ ഉള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇൻസ്‌പെക്‌ടർമാരും,...

പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കിരൺ ആഴിമല കടൽത്തീരത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. പെൺസുഹൃത്തിനെ കാണാൻ പോയ കിരണിനെ ദുരൂഹ സാഹചര്യത്തിൽ...

ലൈഫ് മിഷൻ തട്ടിപ്പ്; സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ്...
- Advertisement -