Mon, Oct 26, 2026
29 C
Dubai

മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നടുവണ്ണൂർ വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബിയാണ് (43) മരിച്ചത്. ഞായറാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം. സിബിക്കൊപ്പം ഉണ്ടായിരുന്ന...

ഇന്ത്യക്കാർക്ക് സർപ്രൈസ് ഒരുക്കി അബുദാബി; യുഎഇയിലേക്ക് സൗജന്യമായി പറക്കാം

അബുദാബി: ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായി പുതിയ വിസാ പദ്ധതിയുമായി അബുദാബി. ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്‌റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി. അബുദാബി സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പ് (ഡിസിടി) ആരംഭിച്ച...

‘ഇനിയൊരു ജീവനും മുതലപ്പൊഴിയിൽ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരം കാണും’

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മൽസ്യത്തൊഴിലാളി ജോണിന്റെ വീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്‍ദുൾ ഗഫൂറും സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായും പങ്കുചേരുന്നതായും, സർക്കാരിന്റെ ഭാഗത്ത്...

സവർക്കർ ക്വിസ് വിവാദം; ‘കൂടുതൽ ഉദ്യോഗസ്‌ഥർക്ക്‌ പങ്കുണ്ടെങ്കിൽ കർശന നടപടി’

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തത്‌ അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോയോ? എങ്കിൽ പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ്‌ ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ...

‘ഹോർമുസ് തുറന്നാൽ ആണവക്കരാറിൽ നിന്ന് പിൻമാറാം’; അയഞ്ഞ് ട്രംപ്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഹോർമുസിന് വേണ്ടിയാണ് പിൻമാറ്റം എന്നാണ് സൂചന. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിൽ എത്തണമെന്ന നിർബന്ധം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...

മറുപടി വേണമെന്നുറച്ച് പ്രതിപക്ഷം; അമിത് ഷാ ഇന്ന് സഭയിൽ എത്തിയേക്കും

ന്യൂഡെൽഹി: ഡെൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ എത്തിയേക്കും. ദിവസങ്ങളായി സഭയിൽ...

വിദ്യാർഥികൾക്ക് എതിരെ വിദ്വേഷ പരാമർശം; ടിജി മോഹൻദാസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പോലീസ് കസ്‌റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പോലീസ്...
- Advertisement -