Fri, Nov 13, 2026
27 C
Dubai

ഇന്ത്യയിലും മങ്കി പോക്‌സ്? ലക്ഷണങ്ങളോടെ ഒരാൾ ചികിൽസയിലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) ലക്ഷണങ്ങളോടെ ഒരാൾ ചികിൽസയിൽ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മങ്കി പോക്‌സ് വ്യാപനമുള്ള രാജ്യത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. യുവാവിനെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ഇയാളുടെ...

വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; വരനെ കാണാതായിട്ട് നാലുദിവസം- അന്വേഷണം

മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്‌ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരുലക്ഷം...

റഷ്യ- യുക്രൈൻ പ്രശ്‌നപരിഹാരം; മുൻകൈയെടുത്ത് ഇന്ത്യ- അജിത് ഡോവൽ മോസ്‌കോയിലേക്ക്

ന്യൂഡെൽഹി: റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അടുത്തയാഴ്‌ച മോസ്‌കോ സന്ദർശിക്കുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാരുമായി ചർച്ച...

ഒരാഴ്‌ചക്കിടെ 42 പേർക്ക് രോഗം; കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട്: ജില്ലയിലെ കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ചികിൽസയിൽ ഉണ്ടായിരുന്ന പത്തുപേർ ആശുപത്രി വിട്ടു. 32 പേർ ചികിൽസയിൽ തുടരുകയാണ്. പ്രദേശത്ത്...

മൂന്ന് ദിവസമായി കുടിവെള്ളമില്ല; ടാങ്കർ വെള്ളത്തിന് വൻതുക- വലഞ്ഞ് തലസ്‌ഥാനം

തിരുവനന്തപുരം: കുടിവെള്ളം ലഭിക്കാതെ വലഞ്ഞ് തലസ്‌ഥാനം. തിരുവനന്തപുരം നഗരസഭയിലെ വിവിധ വാർഡുകളിലായി മൂന്ന് ദിവസമായി കുടിവെള്ളം വിതരണം തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്‌ഥാപിക്കുന്ന നടപടികൾ...

നടൻ ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്‌ഥലത്ത്‌ എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ...

വെടിവെപ്പ് തുടരുന്നു, നിരീക്ഷണം ശക്‌തമാക്കി സൈന്യം-മണിപ്പൂരിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രത. ജിരിബാം ജില്ലയിൽ വെടിവെപ്പ് തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സംഘർഷം തുടരുന്ന പ്രദേശങ്ങളിൽ സൈന്യം നിരീക്ഷണം...

തലപ്പുഴയിൽ മരം മുറിച്ചുകടത്തിയ സംഭവം; മൂന്ന് വനപാലകർക്ക് എതിരെ നടപടി

വയനാട്: തലപ്പുഴയിലെ റിസർവ് വനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ വനപാലകർക്കെതിരെ നടപടി ശുപാർശ ചെയ്‌ത്‌ ഡിഎഫ്ഒ. കണ്ണൂർ സിസിഎഫിന് ഡിഎഫ്ഒ റിപ്പോർട് കൈമാറി. മൂന്നുപേർക്കെതിരെയാണ് റിപ്പോർട് നൽകിയത്. മരം മുറിക്കുന്ന സമയത്ത്...
- Advertisement -