തിയേറ്ററുകളിൽ ‘ആവേശ’ത്തിരയിളക്കം; ലൂസിഫറിനെ വീഴ്‌ത്തി 130 കോടി ക്ളബിലേക്ക്
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരിക്കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി...
ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി ബാലന്റെ കുടുംബം; റഹീമിന്റെ മോചനം ഉടൻ
കോഴിക്കോട്: 18 വർഷമായി സൗദി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ...
മേയർ-കെഎസ്ആർടിസി തർക്കം; മെമ്മറി കാർഡ് കാണാനില്ല- മാറ്റിയതെന്ന് സംശയം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ടു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു....
ഡെൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു- പരിശോധന തുടരുന്നു
ന്യൂഡെൽഹി: ഡെൽഹിയെ മുൾമുനയിലാക്കി സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മയൂർ വിഹാർ, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ 8 സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, സാകേതിലെ...
ആലുവയിൽ ഗുണ്ടാ ആക്രമണം; നാലുപേർക്ക് പരിക്ക്- 4 പേർ കസ്‌റ്റഡിയിൽ
കൊച്ചി: ആലുവയ്‌ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകൾ ശ്രീമൂലനഗരം മുൻ പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ള സംഘത്തെ ആക്രമിച്ചത്. സംഭവത്തിൽ...
യുവാവ് ഓട്ടോയിൽ മരിച്ച നിലയിൽ; അമിത ലഹരി ഉപയോഗമെന്ന് സംശയം
കോഴിക്കോട്: ജില്ലയിലെ വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ്...
പരിഷ്‌ക്കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് നാളെ മുതൽ; ബഹിഷ്‌കരിക്കുമെന്ന് സിഐടിയു
തിരുവനന്തപുരം: പ്രതിഷേധങ്ങൾ തള്ളി, സംസ്‌ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണം നാളെ മുതൽ നടപ്പിലാക്കും. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം നിലനിൽക്കെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ....
മേയർ- കെഎസ്ആർടിസി തർക്കം; നിർണായക സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കേസിലെ നിർണായക തെളിവ് ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത്...







































