സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം; ‘ഹരിവരാസനം’ ടൈറ്റിൽ പോസ്‌റ്റർ
സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഹരിവരാസന'ത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌ത് അണിയറ പ്രവർത്തകർ. തിയേറ്ററുകളിൽ ബ്ളോക്ക് ബസ്‌റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിന് ശേഷം...
രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കർണാടകയെ ഇനി ഡികെ. ശിവകുമാർ നയിക്കും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
ഉച്ചയ്‌ക്ക് മൂന്നുമണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് വിവരം....
ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ആക്രമണം; ഡിജിപി വിളിപ്പിച്ച് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചു. സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര...
ആക്രമണം ആസൂത്രിതം, പോലീസിന് ഗുരുതര വീഴ്‌ച; ഇന്റലിജൻസ് റിപ്പോർട്
തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അക്രമാസക്‌തമായ ജനക്കൂട്ടത്തെ...
ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഒമാന് മുന്നറിയിപ്പുമായി ട്രംപ്
ടെഹ്‌റാൻ: സമാധാന ചർച്ചകൾ തുടരുന്നതിനിടെ, ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ്...
വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകം; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിനിടെ കസ്‌റ്റഡിയിലെടുത്ത വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെ നടന്ന റെയ്‌ഡിൽ വീണയുടെ സ്വകാര്യ ഫോണും ഇഡി പിടിച്ചെടുത്തിരുന്നു. ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോൺ...
20 വർഷത്തെ ജയിൽ വാസത്തിന് ശേഷം അബ്‌ദുൽ റഹീം ജൻമ നാട്ടിൽ തിരിച്ചെത്തി
റിയാദ്: 20 വർഷത്തെ ജയിൽ വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജൻമ നാട്ടിലേക്ക് തിരിച്ചെത്തി. സൗദി സമയം ബുധനാഴ്‌ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട...
ഹോർമുസ് ഒരു മാസത്തിനുള്ളിൽ പഴയ നിലയിലേക്ക്; ഉടമ്പടിയുടെ കരട് രേഖ പുറത്ത്
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനും മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമാണ്...







































