കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; പ്രതിക്ക് പത്ത് വർഷം കഠിന തടവ്
കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവും 1,25,000 രൂപ പിഴയും. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക്...
‘ഗ്രാന്റ് കണക്കുകൾ പെരുപ്പിച്ചു കാട്ടി’; കേന്ദ്രത്തിന്റെ അവകാശവാദം തള്ളി കേരളം
തിരുവനന്തപുരം: കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ ഉന്നയിച്ച അവകാശവാദം നിഷേധിച്ച് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും അവകാശമാണെന്നും സർക്കാർ വിമർശിച്ചു. നികുതി വിഹിതം കുറഞ്ഞെന്ന്...
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും
വർക്കല: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി കേരളത്തിലെ പാപനാശം ബീച്ചും. 'ലോൺലി പ്ളാനറ്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ മനോഹരമായ ബീച്ചുകളിൽ തിരുവനന്തപുരത്തെ പാപനാശം ബീച്ചും ഇടംപിടിച്ചത്. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ മനോഹരമായ...
ഉത്തരാഖണ്ഡിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് മരണം- നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർ മരിച്ചു. 250ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പോലീസുകാരാണ്. ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു നീക്കിയതിന്...
ജനദ്രോഹ നടപടി; കെപിസിസിയുടെ പ്രക്ഷോഭ പരിപാടി ‘സമരാഗ്‌നി’ ഇന്ന് മുതൽ
തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന പ്രക്ഷോഭ പരിപാടിയായി 'സമരാഗ്‌നി' ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് കാസർഗോഡ്...
മാലദ്വീപിലുള്ള സൈനികരെ പിൻവലിച്ച് സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും; ഇന്ത്യ
ന്യൂഡെൽഹി: മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയിൽ വ്യക്‌തത വരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സൈനികരെ പിൻവലിച്ച് പകരം സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാർച്ച്...
സ്‌ഥാനമൊഴിയാൻ കത്ത് നൽകി; പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്‌ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഈ മാസം 17 വരേയാണ് അവധി. ഗതാഗതമന്ത്രി കെബി ഗണേഷ്...
ഇത്ര വേഗത്തിൽ അനുമതി കൊടുക്കാൻ സാധിക്കുമല്ലേ? വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്ന് ഹൈക്കോടതി. പഞ്ചായത്തുകൾ ഇത്ര വേഗത്തിൽ അനുമതി നൽകിയാൽ കോടതിയിൽ കേസുകൾ പകുതിയായി കുറയുമല്ലോയെന്നും ഹൈക്കോടതി വിമർശിച്ചു....








































