കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു...
വിഷ്ണുപ്രിയ വധക്കേസ്; വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
കണ്ണൂർ: കേരളത്തെ ഞെട്ടിച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത് മാറ്റിയത്. കേസിൽ ഇന്നായിരുന്നു വിധി പറയേണ്ടിയിരുന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന്...
പാലക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോ ക്യാമറാമാൻ എവി മുകേഷാണ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്ക് മലമ്പുഴ വേനോലി...
റഷ്യയെ അടക്കിപിടിച്ച് വ്ളാഡിമിർ പുടിൻ; അഞ്ചാം തവണയും അധികാരമേറ്റു
മോസ്കോ: വ്ളാഡിമിർ പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി അധികാരമേറ്റു. കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡണ്ടായും മാറിമാറി റഷ്യ അടക്കിഭരിക്കുന്ന പുടിൻ ഇത് അഞ്ചാം തവണയാണ് പ്രസിഡണ്ടായി പദവിയേൽക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് സർക്കാർ ആസ്ഥാനമായ ക്രൈംലിനിൽ...
എയർ ഇന്ത്യ റദ്ദാക്കിയത് 70 ഓളം വിമാനങ്ങൾ; ക്ഷുഭിതരായി യാത്രക്കാർ
കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് 70 ഓളം രാജ്യാന്തര- ആഭ്യന്തര സർവീസുകൾ. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരെ...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലുമണിയോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം...
ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്സിൻ പിൻവലിച്ച് അസ്ട്രോസെനക
മുംബൈ: കൊവിഡ് വാക്സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ തുറന്ന് സമ്മതിച്ചതിന് പിന്നാലെ വാക്സിനുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രോസെനക. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം.
ഉൽപ്പാദനവും വിതരണവും പൂർണമായി...
സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു; ഇന്നും കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന...







































