മലപ്പുറത്ത് മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ്
മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്‌പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നിർത്തിവെച്ചതോടെ ആളുകൾ റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ,...
ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്തു
തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. ചിന്നക്കനാലിലെ 50 സെന്റ് സർക്കാർ ഭൂമി കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്....
ഗവർണർക്ക് നന്ദി പറയുമോ സർക്കാർ? നന്ദിപ്രമേയ ചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. നയപ്രസംഗം രണ്ടുമിനിട്ടിൽ ഒതുക്കിയ ഗവർണർക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിക്കാനാണ് സാധ്യത. കൂടാതെ, കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് ഗവർണർ ആരിഫ്...
അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; 1000 രൂപവരെ കൂടും
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു....
കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ) വിജിലൻസ് പിടിയിൽ. ഫറോക്ക് സബ് ആർടി ഓഫീസിലെ എംവിഐ. വിഎ അബ്‌ദുൽ ജലീലാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ വിജിലൻസിന്റെ പിടിയിലായത്. ഫറോക്കിൽ...
എൻഡിഎ സഖ്യം; നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു
പട്‌ന: ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ...
‘നിതീഷ് കുമാർ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയണം’; നിബന്ധന വെച്ച് ബിജെപി
പട്‌ന: ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വെച്ച് ബിജെപി. നിതീഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചതിന് ശേഷം പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകാമെന്നാണ് ബിജെപി...
വണ്ടിപ്പെരിയാർ പീഡനം; പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വായ്‌പ എടുത്ത അഞ്ചുലക്ഷം രൂപയാണ് സിപിഎം...








































