വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം; കത്തയച്ച് സമസ്ത
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗിന് പിന്നാലെ സമസ്തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള...
കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീഗ്
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്. വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും...
അനുവിന്റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിൽ ആയതെന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്ത് ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി...
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; ഏപ്രിൽ 19ന് തുടങ്ങും, കേരളത്തിൽ 26ന്
ന്യൂഡെൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 19നാണ് ആദ്യഘട്ടം. രണ്ടാംഘട്ടം നടക്കുന്ന ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ്....
ഐപിഎല്ലിന് ഇനി ഏഴ് നാൾ; രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയാകും?
മുംബൈ: ഐപിഎൽ രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് റിപ്പോർട്. ചില ഐപിഎൽ ടീമുകൾ വിസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ സജീവ ചർച്ച...
കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയം: എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മൽസരിക്കും. ചാലക്കുടി, മാവേലിക്കര സ്ഥാനാർഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ചാലക്കുടിയിൽ...
മദ്യനയ അഴിമതിക്കേസ് ചോദ്യം ചെയ്യൽ; കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡെൽഹി റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെജ്രിവാൾ രാവിലെ കോടതിയിൽ...
അനുവിനെ കൊന്നതോ? സ്വർണാഭരണങ്ങൾ കാണാതായി; ദുരൂഹത വർധിക്കുന്നു
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം...








































