Tue, Aug 18, 2026
36 C
Dubai

പത്‌മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോയ കാറും കണ്ടെടുത്തു

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ഘട്ടത്തിലേക്ക് കടന്നു പോലീസ്. ചാത്തന്നൂർ സ്വദേശി കെആർ പത്‌മകുമാറും ഭാര്യയും മകളുമാണ് ഇന്ന് പോലീസ് പിടിയിലായത്. കെആർ പത്‌മകുമാറിനെ കുട്ടി ഫോട്ടോയിൽ നിന്ന്...

നവകേരള സദസ്; മുഖ്യമന്ത്രി വരുന്നദിവസം ഗ്യാസ് ഉപയോഗിച്ചു പാചകം പാടില്ല- വിചിത്ര ഉത്തരവ്

കൊച്ചി: നവകേരള സദസിന്റെ ഭാഗമായി ആലുവ പോലീസ് പുറപ്പെടുവിച്ച വിചിത്ര ഉത്തരവ് വിവാദമാകുന്നു. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം, സമ്മേളന വേദിക്കരികിൽ പാചകവാതകം ഉപയോഗിച്ച് പാചകം പാടില്ലെന്ന വിചിത്രമായ ഉത്തരവാണ്...

വെടിനിർത്തൽ അവസാനിച്ചു; ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം

ഗാസ: താൽക്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ യുദ്ധം പുനരാരംഭിച്ചു ഇസ്രയേൽ. ഹമാസ് വെടിയുതിർത്തപ്പോൾ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസയിൽ വ്യോമാക്രമണവും ബോംബാക്രമണവും ഉൾപ്പടെ ഇസ്രയേൽ നടത്തുന്നുണ്ടെന്നാണ്...

നവകേരള സദസ്; തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിക്ക് സ്‌റ്റേ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ചിലവിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുനിസിപ്പാലിറ്റി...

കുന്ദമംഗലം ഗവ.കോളേജിൽ റീപോളിങ് തുടങ്ങി; ഫലം ഉച്ചക്ക് ശേഷം

കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് റീപോളിങ് പുരോഗമിക്കുന്നു. ഉച്ചക്ക് 12.30 വരെ വോട്ട് ചെയ്യാം. റീപോളിങ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. ബൂത്ത്...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നഴ്‌സിങ് കെയർടേക്കറും? നിർണായക വഴിത്തിരിവ്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർടേക്കറാണെന്നാണ് സൂചന. റിക്രൂട്ടിങ് തട്ടിപ്പിനിരയായ യുവതിയാണെന്ന് സൂചനയുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം...

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

ആലപ്പുഴ: തലവടിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ് മരിച്ചത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ ആദിയെയും ആദിലിനെയും...

കണ്ണൂർ സർവകലാശാല വിസിയായി ഡോ. എസ് ബിജോയ് നന്ദൻ; ഉത്തരവ് ഉടൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. എസ് ബിജോയ് നന്ദൻ ഇന്ന് ചുമതലയേൽക്കും. മറൈൻ ബയോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. രാജ്‌ഭവനിൽ നിന്ന് ഇന്ന് ഉച്ചക്ക്...
- Advertisement -