Tue, Aug 18, 2026
35 C
Dubai

പകർച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകിയത്. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം ചർച്ച...

കുസാറ്റ് ദുരന്തം; മരിച്ചവരുടെ പോസ്‌റ്റുമോർട്ടം ഇന്ന്- അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ വൈസ് ചാൻസലോരോടും...

മുംബൈ നഗരം കീഴടക്കി ‘എസ്‌എസ്‌എഫ് ഗോൾഡൻ 50’ സമ്മേളനം

മുംബൈ: വസ്‌ത്രവ്യാപാരം തകൃതിയായി നടക്കുന്ന ഗുലാം യാസീൻ ഭായിയുടെ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ തകൃതിയായ കച്ചടത്തിരക്കുണ്ട്. എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി (SSF Golden Fifty National Conference) ദേശീയ മഹാസമ്മേളനം നടന്നുകൊണ്ടിരിക്കുന്ന ഏകതാ...

‘എസ്‌എസ്‌എഫ് ഗോൾഡൻ 50’: നിയമപാലക ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ

മുംബൈ: 'അമിതഭാരമില്ലാത്ത ഡ്യൂട്ടി. മികച്ച സ്വീകരണവും തികഞ്ഞ പരിഗണനയും' പോലീസ് ഉദ്യോഗസ്‌ഥർ സാക്ഷ്യപ്പെടുത്തുന്ന വാക്കുകൾ എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസിന്റെ (SSF Golden Fifty National Conference) അച്ചടക്കം വിളിച്ചോതുന്നു. മുംബൈ ഏകതാ...

എസ്‌എസ്‌എഫ് ദേശീയ സമ്മേളനത്തിന് ഇന്ന് പരിസമാപ്‌തി

മുംബൈ: കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ ഏകതാ ഉദ്യാനിൽ നടക്കുന്ന എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസ് (SSF Golden Fifty National Conference) ഇന്ന് സമാപിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ്...

കുസാറ്റ് ദുരന്തം; അടിയന്തിര യോഗം വിളിച്ചു മുഖ്യമന്ത്രി- നാളെ നവകേരള സദസില്ല

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ ദുരന്തത്തിൽ മരിച്ച വിദ്യാർഥികൾക്ക് അനുശോചനം...

കുസാറ്റിൽ ടെക് ഫെസ്‌റ്റിനിടെ അപകടം; നാല് വിദ്യാർഥികൾ മരിച്ചു- 64 പേർക്ക് പരിക്ക്

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 64 പേർക്ക് പരിക്കേറ്റു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്....

മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥ് കൊലപാതകം; നാല് പ്രതികൾക്ക് ജീവപര്യന്തം

ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതക കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ഡെൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി രവീന്ദ്രകുമാർ പാണ്ഡെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്ന്...
- Advertisement -