വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് മ്യൂസിയം...
49 ദിവസത്തിനൊടുവിൽ മോചനം; 25 ബന്ദികളെ വിട്ടയച്ചു ഹമാസ്
ഗാസ: 49 ദിവസത്തെ യാതനകൾക്കൊടുവിൽ 13 ഇസ്രയേലി പൗരൻമാർക്ക് ഹമാസിൽ നിന്ന് മോചനം. ഖത്തറിന്റെ മധ്യസ്‌ഥതയിലുണ്ടായ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരൻമാരെ കൈമാറിയത്. ഇവർക്കൊപ്പം, തായ്‌ലൻഡിൽ...
‘മേലിൽ പാർട്ടി വിരുദ്ധമായി പ്രവർത്തിക്കരുത്’; ആര്യാടൻ ഷൗക്കത്തിന് കെപിസിസി താക്കീത്
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു, ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തൽ. റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി...
ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം
ന്യൂഡെൽഹി: ഡീപ് ഫേക്ക് വീഡിയോക്കുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. അപകീർത്തികരമായ എഐ കണ്ടന്റുകളും ഡീപ് ഫേക്ക് വീഡിയോകളും നേരിടാനായി നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഡീപ് ഫേക്കുകൾക്കെതിരെ നടപടി എടുക്കുന്നതിനായി ഉദ്യോഗസ്‌ഥരെ...
ഫാ. അജി പുതിയാപറമ്പിലിന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി താമരശേരി രൂപത
വയനാട്: അച്ചടക്ക നടപടിയുടെ ഭാഗമായി ഫാ. അജി പുതിയാപറമ്പിലിന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി താമരശേരി രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹിക മാദ്ധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. താമരശേരി ബിഷപ്പ് റെമീജിയോസ്...
സർവത്ര വിവാദം; നവകേരള സദസിലെ എല്ലാ ഉത്തരവുകളും ഉടൻ പിൻവലിക്കുമെന്ന് സർക്കാർ
കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവുകൾ വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് സർക്കാർ തീരുമാനം. നവകേരള സദസിനായി ഇനി വിദ്യാർഥികളെ ഉപയോഗിക്കില്ലെന്നും, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു ഖത്തർ
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്....
വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്. വയനാട് പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവെച്ചു കൊന്നു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി...







































