Sun, Nov 15, 2026
24 C
Dubai

പേട്ടയിൽ ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊർജിതം

തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി ദമ്പതികളുടെ മകൾ ദേവിയെയാണ് കാണാതായത്. ഓൾസെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ ഒരുമണിക്ക് ശേഷം...

ബേലൂർ മഗ്‌ന ആക്രമണം; അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ...

വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം...

‘അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം’; നേതാക്കളോട് പ്രധാനമന്ത്രി

ന്യൂഡെൽഹി: അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കമെന്ന് നേതാക്കളോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്‌താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം....

എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവ് സമാപിച്ചു: കേരളത്തിന് രണ്ടാം സ്‌ഥാനം

ആന്ധ്രാപ്രദേശ്: ഇന്ത്യയിലെ ഇസ്‌ലാമിക സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവിന് സമാപ്‌തി. 429 പോയിന്റ് നേടി കർണാടക ചാമ്പ്യൻമാരായപ്പോൾ 379 പോയിന്റോടെ കേരളാ ടീം രണ്ടാം സ്‌ഥാനവും...

ടിപി ചന്ദ്രശേഖരൻ വധക്കേസ്; വിവിധ അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്‌ത്‌ പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ...

പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്; ഉത്തരവിറക്കി

ചെന്നൈ: പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അർബുദത്തിന് വരെ കാരണമാകുന്ന രാസവസ്‌തുക്കൾ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ നടപടി. മറീന ബീച്ചിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളിൽ നിറം വാർധിപ്പിക്കാനായുള്ള...

‘വന്യമൃഗ ആക്രമണത്തിൽ നടപടി ഉറപ്പ്’; രാഹുൽ ഗാന്ധി എംപി വയനാട്ടിൽ

മാനന്തവാടി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ, രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട്ടിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ...
- Advertisement -