തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവെപ്പ്; യുവാവ് പോലീസ് കസ്‌റ്റഡിയിൽ
തൃശൂർ: വിവേകോദയം സ്‌കൂളിൽ യുവാവ് വെടിവെപ്പ് നടത്തിയത് ബേബി എയർ പിസ്‌റ്റൾ ഉപയോഗിച്ചെന്ന് സ്‌ഥിരീകരണം. 1800 രൂപക്ക് സെപ്‌തംബർ 28നാണ് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് ജഗൻ തോക്ക് വാങ്ങിയതെന്നും കണ്ടെത്തി. പലപ്പോഴായി...
നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്‌ടരുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതിയുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. നവകേരള യാത്രയുടെ...
‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികെ’; ഹമാസ് തലവൻ
ഗാസ: കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഇസ്രയേൽ- ഹമാസ് യുദ്ധം താൽക്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്‌മായിൽ ഹാനിയ്യ പറഞ്ഞു. ഖത്തറിന്റെ മധ്യസ്‌ഥതയിലാണ് വെടിനിർത്തൽ...
കലാപ്രതിഭകൾക്ക് നാടിന്റെ സ്‌നേഹാദരം
ഫറോക്ക്: ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.
നവംബർ 20ന് കോഴിക്കോട് ഫറോക്ക് നല്ലൂരിലെ റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ...
‘അതിർത്തിയിൽ നികുതി പിരിക്കാൻ അവകാശമുണ്ടെന്ന് കേരളം’; സത്യവാങ്മൂലം സമർപ്പിച്ചു
ന്യൂഡെൽഹി: ഇതര സംസ്‌ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് അതിർത്തിയിൽ നികുതി പിരിക്കാൻ സംസ്‌ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്‌ത് ടൂറിസ്‌റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ...
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാൻമാർ; ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളുടെ ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം. തുരങ്കത്തിലേക്ക് പുതിയതായി സ്‌ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാൻമാരാണ്....
നവകേരള സദസ്; പ്രതിഷേധിക്കാൻ പ്രതിപക്ഷം- മുഖ്യന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
കണ്ണൂർ: നവകേരള സദസിന് നേരെയുള്ള പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എഡിജിപി എംആർ അജിത് കുമാറാണ്...
ആരും പ്രകോപിതരാകരുത്, കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്; മുഖ്യമന്ത്രി
തിരുവനന്തപുരം: കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്‌ചാത്തലത്തിലാണ്...







































