മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഗർഭസ്‌ഥശിശു മരിച്ചു
കുറുവിലങ്ങാട്: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയാണ് (32) ഗുരുതര പരിക്കുകളോടെ...
അൽഷിഫ പിടിച്ചെടുത്തു ഇസ്രയേൽ; അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ പ്രമേയം
വാഷിങ്ടൻ: ഗാസയിൽ ഇസ്രയേലിന്റെ കടുത്ത ആക്രമണം തുടരുന്നതിനിടെ, അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി. 15 അംഗ കൗൺസിലിൽ 12-0ത്തിനാണ് പ്രമേയം പാസായത്. പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു....
എരവന്നൂർ സ്‌കൂളിലെ സംഘർഷം; അധ്യാപകനായ എംപി ഷാജി അറസ്‌റ്റിൽ
കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്‌കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ടു അധ്യാപകനായ എംപി ഷാജിയെ അറസ്‌റ്റ് ചെയ്‌തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്‌കൂളിലെ സ്‌റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ചു കയറി...
ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേൽ അനുമതി
ഗാസ സിറ്റി: ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഒടുവിൽ ഇസ്രയേൽ അനുമതി നൽകി. 25,000 ലിറ്റർ ഇന്ധനമെത്തിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. യുഎൻ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഇന്ധനമെത്തിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്....
വല്ലപ്പുഴയിൽ പോത്തിനെ ഇടിച്ചു ട്രെയിൻ പാളം തെറ്റി; സർവീസുകൾ റദ്ദാക്കി
പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിന്റെ എഞ്ചിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. ട്രാക്കിലേക്ക് കയറിവന്ന പോത്തിനെ ഇടിച്ചതാണ്...
ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി, 50ആം സെഞ്ചുറി തികച്ചു വിരാട് കോലി
മുംബൈ: ഏകദിന ക്രിക്കറ്റിലെ 50ആം സെഞ്ചുറി തികച്ചു വിരാട് കോലി. ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ 106 പന്തുകളിൽ നിന്നാണ് വിരാട് സെഞ്ചുറിയിൽ എത്തിയത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 49ആം സെഞ്ചുറി നേടിയ...
ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരോടുള്ള അവഗണനക്കെതിരെ പ്രധാനമന്ത്രിക്ക് നിവേദനം
ന്യൂഡെൽഹി: ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരോടുള്ള അവഗണനക്കെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നൽകി ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ). ഓൺലൈൻ മാദ്ധ്യമ പ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാദ്ധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകണമെന്ന്...
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; സർക്കാർ ഉത്തരവിന് സ്‌റ്റേ
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്‌ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. നവംബർ ഒന്ന് മുതൽ സംസ്‌ഥാനത്തെ സ്വകാര്യ ബസുകളിൽ ക്യാമറ നിർബന്ധമാണെന്ന ട്രാൻസ്‌പോർട് കമ്മീഷണറുടെ സർക്കുലറാണ് ഹൈക്കോടതി സ്‌റ്റേ...







































