പങ്കാളിത്ത പെൻഷൻ പദ്ധതി; പുനഃപരിശോധനാ സമിതിയുടെ റിപ്പോർട് പുറത്ത്
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോർട് പുറത്ത്. സർക്കാർ ജീവനക്കാർക്ക് അനുകൂലമായാണ് റിപ്പോർട് ഉള്ളത്. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് 2021ൽ തയ്യാറാക്കിയ റിപ്പോർട് സർക്കാർ പുറത്തുവിടാൻ തയ്യാറായത്. സർക്കാർ...
ഗർഭകാലത്തെ ഉൾവസ്‌ത്രങ്ങൾ; ആഗോള വിപണി റെക്കോർഡ് വളർച്ചയിലേക്ക്
ഗർഭിണികൾ ധരിക്കുന്ന ഉൾവസ്‌ത്രങ്ങളുടെ ആഗോളവിപണി വൻ വളർച്ചയിലേക്ക്. 2030 ആകുമ്പോഴേക്കും ഒരുലക്ഷം ഒരുകോടി മൂല്യമുള്ളതായി ആഗോള വിപണി മാറുമെന്നാണ് വിലയിരുത്തൽ. റിസർച്ച് ആൻഡ് ഡോട്ട് കോമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഗർഭിണികൾ...
തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം; നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ...
എല്ലാ രാജ്യക്കാർക്കും ഇനിമുതൽ വിസിറ്റ് വിസ; നിയന്ത്രണം നീക്കി സൗദി
ജിദ്ദ: ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കാൻ തീരുമാനം. നിക്ഷേപകർക്കായുള്ള സന്ദർശക വിസ നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് മുഴുവൻ രാജ്യങ്ങളിൽ ഉള്ളവർക്കും അനുവദിക്കാൻ...
‘തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം അറിയാൻ കോടതിയെ സമീപിക്കാൻ സംസ്‌ഥാന സർക്കാരുകൾ നിർബന്ധരാകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി. സംസ്‌ഥാന...
ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഒമാൻ ഓപ്പൺ ഹൗസ് ഈ മാസം പത്തിന്
മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്‌ഥാനപതിയെ നേരിൽ കണ്ടു പരാതികൾ അറിയിക്കാൻ അവസരം. എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു....
ബന്ദികളുടെ മോചനത്തിൽ കാലതാമസം; ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം
ജറുസലേം: ഒക്‌ടോ256242ബർ ഏഴിന് ഉണ്ടായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ രാജി...
പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്
പാലക്കാട്: കാട്ടുപന്നി ആക്രമണത്തിൽ പാലക്കാട് മൂന്ന് കുട്ടികൾക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുലരളീധരന്റെ ചെറുമകൾ അമേയ, സമീപവാസിയായ അയാൻ, അനന്തകൃഷ്‌ണൻ എന്നിവർക്കാണ്...







































