Wed, Aug 19, 2026
37 C
Dubai

കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്ന് ഒരു മരണം

കൊച്ചി: പരിശീലനത്തിനിടെ കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്ന് ഒരു മരണം. കൊച്ചി നാവിക ആസ്‌ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്‌ടറിൽ രണ്ടു നാവികർ ഉണ്ടായിരുന്നു. ഇതിൽ യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്....

സംസ്‌ഥാനത്ത്‌ വീണ്ടും ആശങ്കയായി സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം

സിക വൈറസ് സംസ്‌ഥാനത്ത്‌ വീണ്ടും വെല്ലുവിളി ഉയർത്തുന്നു. തലശേരി കോടതിയിലെ ജഡ്‌ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെയാണ് സിക വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങി...

പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണം നിരസിച്ചു ലീഗ്- പങ്കെടുക്കേണ്ടെന്ന് തീരുമാനം

കോഴിക്കോട്: പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം നിരസിച്ചു മുസ്‌ലിം ലീഗ്. യുഡിഎഫിലെ ഒരു കക്ഷിയെന്ന നിലയിൽ യുഡിഎഫിനെ ക്ഷണിക്കാത്ത ഒരു പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി....

ആലുവ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി- ശിക്ഷാവിധി വ്യാഴാഴ്‌ച

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലം കുറ്റക്കാരനെന്നു കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിച്ചത്. സാക്ഷിമൊഴികൾ,...

എഐ ക്യാമറ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത ‘സ്‌ത്രീരൂപം’; ഉണ്ടായിരുന്ന കുട്ടികളെ കാണാനുമില്ല!

കണ്ണൂർ: കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് പിഴയൊടുക്കാൻ ലഭിച്ച നോട്ടീസിലെ ചിത്രങ്ങൾ കണ്ടു അമ്പരന്നു വീട്ടുകാർ. ലഭിച്ച നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന ഒരു സ്‌ത്രീയുടെ രൂപം കയറിക്കൂടിയതാണ് ഒരേസമയം അമ്പരപ്പും...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58-കാരൻ കൊല്ലപ്പെട്ടു. കൽപ്പറ്റ മേപ്പാടി എളമ്പളേരിയിലാണ് ആക്രമണം ഉണ്ടായത്. ചോലമല സ്വദേശി കുഞ്ഞാവറാൻ (58) ആണ് മരിച്ചത്. ഇദ്ദേഹം തോട്ടം തൊഴിലാളിയാണ്. ഇന്ന് രാവിലെ ജോലിക്ക് പോകവേ...

‘വെടിനിർത്തൽ ഇല്ല’; ഗാസയിൽ ആംബുലൻസിന് നേരെയും ഇസ്രയേൽ ആക്രമണം

ഗാസ: ഹമാസിനെതിരെ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം തുടരുന്നു. ഗാസയിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ...

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിക്കുക. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം...
- Advertisement -