കളമശേരി സ്‌ഫോടനം അതീവ ഗൗരവമുള്ളതെന്ന് കോടതി; ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ
കൊച്ചി: കളമശേരി സ്‌ഫോടനം അതീവ ഗൗരവമുള്ളതാണെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്‌തു. അടുത്ത മാസം 29 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ കാക്കനാട് ജില്ലാ...
ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ; തുരങ്കങ്ങൾ തിരഞ്ഞുപിടിച്ചു ആക്രമണം
ടെൽ അവീവ്: ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്‌റ്റ് ബാങ്കിലെ കുടുംബവീട് തകർത്ത ഇസ്രയേൽ സൈന്യം, കൂടുതൽ ഹമാസ് നേതാക്കൾക്കായി തിരച്ചിൽ...
ജാനകിക്കാട് കൂട്ടബലാൽസംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരാൾക്ക് 30 വർഷം തടവ്
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു. ഒന്ന്, മൂന്ന്, നാല് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ഷിബുവിന് 30 വർഷം തടവും വിധിച്ചു....
കളമശേരി സ്‌ഫോടനം; നിർണായക തെളിവുകൾ കണ്ടെത്തി
കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ഡൊമിനിക് മാർട്ടിൻ ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും അന്വേഷണത്തിന് ലഭിച്ചു....
‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല’; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. ആപ്പിൾ കമ്പനി തന്നെ ഇക്കാര്യം സ്‌ഥിരീകരിച്ചു. തന്റെ ഓഫീസിലുള്ളവർക്കും...
കൊല്ലത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം
കൊല്ലം: കൊല്ലത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. ഹോം വർക്ക് ചെയ്‌തുവെന്ന് കള്ളം പറഞ്ഞതിനാണ് ട്യൂഷൻ ക്ളാസ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അധ്യാപകൻ...
കോഴിക്കോട് ടൂറിസ്‌റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ടൂറിസ്‌റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് (38) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്...
വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
കൊച്ചി: സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശേരി സ്‌ഫോടനക്കേസിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്....







































