‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എതിർപ്പുമായി കേരളം- ബദൽ സാധ്യത തേടും
തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയിൽ എതിർപ്പുമായി കേരളം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം...
ഗാസയിൽ ഇന്ധനം തീരുന്നു; ആശുപത്രികൾ അടച്ചു പൂട്ടലിലേക്ക്; ഭൂരിഭാഗവും നിർത്തി
ജറുസലേം: ഗാസയിൽ ഇന്നത്തോടെ ഇന്ധനം പൂർണമായി തീരുമെന്ന് ഐക്യരാഷ്‌ട്ര സഭാ മുന്നറിയിപ്പ്. ഇന്ധനക്ഷാമം മൂലം ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം...
കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ
ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ. കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കാനഡയിലെ...
ഗാസ കൂട്ടമരണത്തിലേക്ക്? ഇന്ധനം ഇന്ന് രാത്രി തീരും- മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ
ഗാസ: ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരും. ഓക്‌സ്‌ഫാം അടക്കമുള്ള സംഘടനകളാണ് ഗാസയിലെ സ്‌ഥിതിഗതികൾ വ്യക്‌തമാക്കി രംഗത്തെത്തിയത്. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ...
ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു
കൊച്ചി: കാക്കനാട് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്‌ധ റിപ്പോർട് വന്നാൽ മാത്രമേ മരണകാരണം സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അണുബാധയെ തുടർന്ന് യുവാവിന്റെ അവയവങ്ങൾ തകരാറിലായിരിന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ...
പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി
ന്യൂഡെൽഹി: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). 'ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും 'ഭാരതം' എന്നാക്കി മാറ്റാനാണ്...
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ബത്തേരി,...
ജീവനെടുത്ത് സ്വകാര്യ ബസുകൾ; കണ്ണൂരിൽ രണ്ടുമാസത്തിനിടെ മരിച്ചത് ആറുപേർ
കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ്...







































