Sun, Nov 15, 2026
24 C
Dubai

ഒടുവിൽ പുറത്തേക്ക്; പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഒടുവിൽ ആശ്വാസം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് കോടതി ജാമ്യം ലഭിച്ചു. ഇതോടെ എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം...

മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം...

വരൻ എത്തിയത് ഒട്ടകപ്പുറത്ത്, കണ്ണൂരിൽ ഗതാഗതക്കുരുക്ക്; കേസെടുത്തു

കണ്ണൂർ: വിവാഹ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ കേസെടുത്ത് പോലീസ്. വരൻ വാരം ചതുരക്കിണർ സ്വദേശി റിസ്‌വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേർക്കും എതിരേയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഒട്ടകപ്പുറത്ത് എത്തിയ വരനും...

‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്

ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് ഒഴിയണമെന്നാണ് നിർദ്ദേശം. സർക്കാർ വസ്‌തുക്കൾ...

പീഡനക്കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി പിജി മനു സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു മുൻ‌കൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ്...

ബിജെപി കേരളത്തിൽ അപ്രസക്‌തം; പ്രധാനമന്ത്രിയുടെ വരവ് വോട്ടാകില്ല- വിഡി സതീശൻ

മലപ്പുറം: പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മോദി കേരളത്തിൽ വന്നിട്ട് പ്രത്യേകിച്ചൊരു ഗുണവും ഇല്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ്...

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ കോടതി പരിഗണിക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടു ആദ്യമെടുത്ത കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ രാഹുലിന്...

പ്രധാനമന്ത്രി ഗുരുവായൂരിൽ; കൊച്ചിയിൽ ബൃഹത് പദ്ധതികൾ ഉൽഘാടനം ചെയ്യും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പുലർച്ചയോടെ ശ്രീവൽസം ഗസ്‌റ്റ്‌ ഹൗസിലെത്തി പ്രധാനമന്ത്രി അൽപ്പനേരം വിശ്രമിച്ചതിന് ശേഷമാണ് ക്ഷേത്രദർശനത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന്...
- Advertisement -