Thu, Aug 20, 2026
35 C
Dubai

സംസ്‌ഥാനത്ത്‌ തുടർഭരണത്തിന് കാരണമായത് ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ട്; വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ജെഡിഎസ് നേതാവ് എച്ച്ഡി...

‘തോട്ടപ്പണി സമ്പ്രദായം രാജ്യത്തിന് അപമാനം’; കർശന നിദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: തോട്ടപ്പണി സമ്പ്രദായത്തിനെതിരെ കർശന നിദ്ദേശവുമായി സുപ്രീം കോടതി. തോട്ടപ്പണി സമ്പ്രദായം ഉൻമൂലനം ചെയ്യാൻ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടിയെന്നും ജസ്‌റ്റിസ്‌ എസ് രവീന്ദ്ര...

നയതന്ത്ര തർക്കം; ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ

മോൺട്രിയാൽ: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗണ്ഡ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ,...

കരിപ്പൂർ വിമാനത്താവളം; മുഴുവൻ സമയ സർവീസ് 28 മുതൽ പുനരാരംഭിക്കും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത്...

മഴക്ക് ശമനം; തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും. ശക്‌തമായ മഴയെ തുടർന്ന് അടച്ചിട്ട പൊൻമുടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. പൊൻ‌മുടിയിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം...

സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ല, ഇസ്രയേലിന് കൂടുതൽ സഹായം നൽകും; അമേരിക്ക

വാഷിങ്‌ടൺ: ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ചു അമേരിക്ക. സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്‌തമാക്കി. ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിന്റെ അനുമതി തേടുമെന്ന് ബൈഡൻ അറിയിച്ചു....

‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ശക്‌തമായ താക്കീതുമായി ഡെൽഹി ഹൈക്കോടതി. തന്നിഷ്‌ടപ്രകാരം ഇഡിക്ക് ഒരാളെ അറസ്‌റ്റ് ചെയ്യാൻ അനുവാദമില്ലെന്ന് ഡെൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിയാണ് ഹൈക്കോടതി നിർദ്ദേശം. ഹൈക്കോടതി ജസ്‌റ്റിസ്‌...

മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം; ഡെൽഹി കോടതി

ന്യൂഡെൽഹി: മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഡെൽഹി തീസ് ഹസാരി കോടതി. ഓൺലൈൻ മാദ്ധ്യമ സ്‌ഥാപനമായ 'ദി വയറു'മായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാദ്ധ്യമപ്രവർത്തനം എന്നത് ജനാധിപത്യത്തിന്റെ അടിസ്‌ഥാനങ്ങളിൽ ഒന്നാണെന്നും, അതിനാൽ...
- Advertisement -