ടി വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; നാല് മാസത്തിനുള്ളിൽ അന്തിമറിപ്പോർട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര സർക്കാർ. വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം...
പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം; മേഖലയിൽ വെടിവെപ്പ്
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം തുടരുന്നു. ഇന്ന് വൈകിട്ടാണ് സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചത്. സൈനികർ തിരിച്ചും വെടിയുതിർത്തു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ...
മകരവിളക്ക്; ഇടുക്കിയിൽ മൂന്നിടങ്ങളിൽ ദർശന സൗകര്യം; ബസ് സർവീസുകൾ ഉച്ചവരെ
ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും...
സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വായ്പാ പരിധി ഉൾപ്പടെ വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന്റെ സ്യൂട്ട് ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമൻസ്...
ഗവർണർക്ക് കരിങ്കൊടി പ്രതിഷേധം; പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം
കൊച്ചി: തിരുവനന്തപുരം പാളയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്ത കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓരോ പ്രതികളുടെയും മാതാപിതാക്കളിൽ...
വടകരയിൽ ഒരുവർഷമായി ഒഴിച്ചിട്ട കടയ്ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി
കോഴിക്കോട്: വടകര അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ഒഴിച്ചിട്ട കടയ്ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ കടയുടെ ഷട്ടർ ഉൾപ്പടെ പൊളിച്ചുമാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്ക്കുള്ളിൽ പ്ളാസ്റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ...
വയനാട്ടിലെ അധ്യാപക നിയമനം; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹരജിയിൽ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്സി ലിസ്റ്റ് പ്രകാരം...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് പലയിടത്തും ജലപീരങ്കി...








































