അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ? മൂന്നംഗ സമിതി റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ നടപ്പിലായേക്കും. വില കൂട്ടുന്നതടക്കം സപ്ളൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം...
മനുഷ്യക്കടത്ത് സംശയം; ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി
മുംബൈ: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത എ340 വിമാനം മുംബൈയിൽ എത്തി. നാല് ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്തത്. മുംബൈയിൽ...
റോബിൻ ബസ് വീണ്ടും നിരത്തിൽ; മൈലപ്രയിൽ തടഞ്ഞു മോട്ടോർ വാഹനവകുപ്പ്
പത്തനംതിട്ട: വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടോർ...
മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; അഞ്ചുപേർ വനിതകൾ
ഭോപ്പാൽ: മധ്യപ്രദേശിൽ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് ക്യാബിനറ്റ് പദവിയും പത്ത് പേർക്ക് സഹമന്ത്രി സ്ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരിൽ ആറുപേർക്ക് സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. രാജ്ഭവൻ നടന്ന...
വന്ദേഭാരത് മാതൃകയിൽ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; ഫ്ളാഗ് ഓഫ് 30ന്
ന്യൂഡെൽഹി: വന്ദേഭാരത് എക്സ്പ്രസിന് സമാനമായി ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു. പദ്ധതിയുടെ ഫ്ളാഗ് ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നിർവഹിക്കും. രണ്ടു ട്രെയിനുകളാണ് ഫ്ളാഗ് ഓഫ് ചെയ്യുക. ആദ്യ...
ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി),...
സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിൽ പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേഴ്സിംഗ് തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചു....
ശബരിമല; ഭക്തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ...








































