ഒമൈക്രോൺ ജെഎൻ1; ഗോവയിലും മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു- കേന്ദ്ര യോഗം ഇന്ന്
ന്യൂഡെൽഹി: കേരളത്തിൽ കണ്ടെത്തിയ ഒമൈക്രോൺ ജെഎൻ1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. ഗോവയിൽ നടന്ന ചലച്ചിത്ര മേളക്ക് ശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. ചലച്ചിത്ര മേളക്ക് ശേഷം രോഗലക്ഷണം ഉള്ളവരിൽ ഉൾപ്പടെ...
അപ്രതീക്ഷിത നീക്കം; ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖർഗയെ നിർദ്ദേശിച്ചു മമത
ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മുല്ലികാർജുൻ ഖർഗെയുടെ പേര് നിർദ്ദേശിച്ചു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയം; ആശുപത്രിയിൽ മാസ്ക് ധരിക്കണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, നിലവിലെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്തത്. ഈ ജില്ലകളിൽ പ്രത്യേക...
‘സ്ത്രീശക്തി മോദിക്കൊപ്പം’; പ്രധാനമന്ത്രി ജനുവരി മൂന്നിന് കേരളത്തിൽ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിൽ...
പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം; റോഡിൽ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: ജില്ലയിലെ കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം. കൊല്ലം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്പരം കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികൾ മറിഞ്ഞു....
ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് തുറന്നു; അടുത്തത് കോഴിക്കോട്ട്
പാലക്കാട്: ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജങ്ഷനിലെ പുതിയ ഷോറൂം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഉൽഘാടനം ചെയ്തു. പാലക്കാട്ടെ...
ലോക്സഭയിൽ ഇന്നും കൂട്ട സസ്പെൻഷൻ; ശശി തരൂർ ഉൾപ്പടെ 49 എംപിമാർ പുറത്ത്
ന്യൂഡെൽഹി: ലോക്സഭയിൽ ഇന്നും കൂട്ട സസ്പെൻഷൻ. പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ച 49 പ്രതിപക്ഷ എംപിമാരെയാണ് ഇന്ന് സസ്പെൻഡ്...
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടർ; പോരാട്ട വീഥിയിൽ വിഭ
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്ണൻ. എംബിബിഎസ് എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും...








































