Sat, Aug 22, 2026
37 C
Dubai

സംസ്‌ഥാനത്ത്‌ നാല് പേർക്ക് നിപ; മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് കോഴിക്കോടെത്തും

കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ നാല് പേർക്ക് നിപ സ്‌ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഇതുസംബന്ധിച്ചു സ്‌ഥിരീകരണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...

കോഴിക്കോട് മൂന്ന് പേർക്ക് കൂടി നിപ ലക്ഷണം; സമ്പർക്ക പട്ടികയിൽ 168 പേർ

കോഴിക്കോട്: ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപ സ്‌ഥിരീകരിച്ചതായുള്ള പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് വ്യക്‌തമാക്കിയതിന് പിന്നാലെ ചികിൽസയിൽ ഉള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടു ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് മൂന്ന്...

മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...

‘നിപ സ്‌ഥിരീകരിച്ചെന്ന് കേന്ദ്രം’; വൈറോളജി ലാബിൽ നിന്ന് ഫലം വന്നില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപ സ്‌ഥിരീകരിച്ചതായുള്ള പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ സംശയിക്കുന്നവരുടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം കേന്ദ്രമന്ത്രി...

ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്‌ടി; വാർത്തകൾ നിഷേധിച്ചു നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എക്‌സ് പ്ളാറ്റുഫോമിലെഴുതിയ...

കാട്ടാന ആക്രമണം; വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോയതായിരുന്നു...

നിപ ഭീതി; കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി

കോഴിക്കോട്: നിപ സംശയം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. ജില്ലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ്‌ നിർദ്ദേശം. ആശുപത്രികൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. സ്രവ...

നിപ സംശയം; ഹൈ റിസ്‌ക് കോൺടാക്‌ടിൽ ഉള്ളവരെ കണ്ടെത്തും- ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ സംശയമുള്ള ആളുകൾ താമസിക്കുന്ന സ്‌ഥലത്ത്‌ പരിശോധന നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുമായി ഹൈ റിസ്‌ക് കോൺടാക്‌ടിൽ ഉള്ളവരെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്‌ക് മേഖലകളെയും തരംതിരിക്കണം....
- Advertisement -