കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര രേഖ പുറത്തുവിട്ടു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, അന്വേഷണ കമ്മീഷൻ അംഗം അല്ലായിരുന്നുവെന്ന സിപിഐഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച...
ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ആംമത് ജി20 ഉച്ചകോടി സമാപിച്ചു. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നലെ മുതൽ ഉച്ചകോടി ആരംഭിച്ചത്. നിർണായക ചർച്ചകൾക്കും വമ്പൻ പ്രഖ്യാപനങ്ങൾക്കുമാണ് ഉച്ചകോടി വേദിയായത്. ജി20...
‘കാലം സത്യം തെളിയിക്കും, ഗൂഢാലോചന സിബിഐ പുറത്തുകൊണ്ടു വരട്ടെ’; ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. കാലം സത്യം തെളിയിക്കുമെന്നും, എത്ര മൂടി വെച്ചാലും സത്യം...
‘കാട്ടാക്കടയിൽ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊന്നത്’; സ്‌ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജനെതിരെ (41) കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു....
വിലാപ ഭൂമിയായി മൊറോക്കോ; മരണസംഖ്യ 2000 കടന്നു- ഇനിയും ഉയർന്നേക്കും
റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിലാപ ഭൂമിയാക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1400 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും...
മൊറോക്കോയെ വിറപ്പിച്ചു ഭൂചലനം; മരണസംഖ്യ 1000 കടന്നു
റാബത്ത്: ഉത്തര കൊറിയൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിറപ്പിച്ച ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1037 ആയി. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം...
താമരശേരിയിൽ ഭിന്നശേഷിക്കാരന് ലഹരി സംഘത്തിന്റെ ആക്രമണം
കോഴിക്കോട്: താമരശേരി ചുങ്കത്ത് ഭിന്നശേഷിക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കേൾവിശക്‌തി തകരാറിലുള്ള കെടവൂർ സ്വദേശിയായ അബിൻ രാജിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12.30ന് ചുങ്കത്തെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയപ്പോഴായിരുന്നു...
ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: ജി20യിൽ, ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ പരിഗണനയിൽ ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. അടുത്ത തലമുറക്കായാണ് ഈ സാമ്പത്തിക ഇടനാഴി....








































