Sat, Aug 22, 2026
35 C
Dubai

അതിവേഗം കുതിച്ചു ചാണ്ടി ഉമ്മൻ; അയർക്കുന്നത്തും മികച്ച ലീഡ്- ജെയ്‌ക്കിന് ക്ഷീണം

കോട്ടയം: വൻ ലീഡിൽ വിജയമുറപ്പിച്ചു യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തു പ്രവർത്തകർ ആഘോഷം ആരംഭിച്ചു. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയരുന്നുണ്ട്. പുതുപ്പള്ളിയിൽ തുടക്കത്തിൽ...

ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും

ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാകും. ഇന്നലെ വൈകിട്ട് മുതൽ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്‌തെങ്കിലും പ്രതി പൂർണമായി...

ജനവിധി ആർക്കൊപ്പം? ചാണ്ടി ഉമ്മൻ 381 വോട്ടിന് മുന്നിൽ- പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിലെ ജനവിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 381 വോട്ടിന് മുന്നിലാണ് ചാണ്ടി ഉമ്മൻ. പോസ്‌റ്റൽ വോട്ടുകളാണ്...

മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോ? കെസി വേണുഗോപാൽ

കണ്ണൂർ: നരേന്ദ്രമോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 'ഇന്ത്യ' എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്‌ടലാക്കാണെന്നും ബിജെപിയുടെ നീക്കം വിഭജനവും വിഭാഗീയതയുമാണെന്നും കെസി വേണുഗോപാൽ...

കനത്ത മഴ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണൽ എടുക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ ജില്ലാ...

പാലക്കാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു

പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം അതിദാരുണമായ സംഭവം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് മരിച്ചത്. അതേസമയം,...

ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതി പോലീസ് കസ്‌റ്റഡിയിൽ

ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്‌റ്റിൻ (36) ആണ് പിടിയിലായത്. ആലുവ ബാറിന് സമീപത്ത് നിന്നാണ്...

ചാത്തൻ സേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ വ്യാജ സിദ്ധൻ അറസ്‌റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ ചാത്തൻ സേവയുടെ മറവിൽ 16-കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താനെയാണ്(44) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വെച്ച് നിരവധി...
- Advertisement -