Sat, Aug 22, 2026
40 C
Dubai

മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്‌റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്‌റ്റ് ട്രെയിനിനാണ് തീപിടിച്ചത്....

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ സംസ്‌കാരം ഇന്ന്- 12 മണിക്ക് പൊതുദർശനം

വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ സംസ്‌കാരം ഇന്ന്. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. ആറ് പേരുടെ സംസ്‌കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്‌കാരം പൊതു ശ്‌മശാനത്തിലും...

ക്രൂരതയുടെ അങ്ങേയറ്റം: മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളാൽ മർദ്ദിപ്പിച്ച്‌ അധ്യാപിക

മുസാഫർനഗർ: അതീവ ക്രൂരവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. (Muzaffarnagar Teacher Brutality) ക്‌ളാസ് റൂമിൽവച്ച്​ മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട്​ അടിപ്പിക്കാൻ അധ്യാപിക ശ്രമിക്കുന്നതും ചില കുട്ടികൾ ഇരയായ...

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റ് വിതരണം നിർത്തിവെക്കാനാണ് ഉത്തരവ്. സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ്‌...

സംസ്‌ഥാനത്ത്‌ ലോഡ്‌ഷെഡിങ് ഉടനില്ല; പുറത്തു നിന്ന് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉടൻ ലോഡ്‌ഷെഡിങ് ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്‌റ്റംബർ നാല് വരെ വൈദ്യുതി പുറത്തു നിന്ന് വാങ്ങാൻ യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്ത്‌ തുടരുന്ന...

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരെല്ലാം സ്‌ത്രീകൾ- അനുശോചിച്ചു മുഖ്യമന്ത്രി

വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരെല്ലാം സ്‌ത്രീകളെന്ന് സ്‌ഥിരീകരണം. അപകടത്തിൽ തോട്ടം തൊഴിലാളികളായ ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ...

മണിപ്പൂർ കലാപം; സിബിഐ കേസുകൾ അസമിലേക്ക് മാറ്റി സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണാ നടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്‌തമാക്കി. വിചാരണയ്‌ക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക്...

മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ്; ഷാജൻ സ്‌കറിയ നാളെ ഹാജരാകണം- ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്‌എച്ച്‌ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം....
- Advertisement -