ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; പുനഃസംഘടന ഡിസംബറിൽ
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിന് പകരം കെബി ഗണേഷ്...
‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്’; ജനാധിപത്യം എവിടെ എത്തുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്ന് ഓർമിപ്പിച്ചു സുപ്രീം കോടതി. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ നിർദ്ദേശം അനുസരിച്ചു ഗവർണർമാർ പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ബില്ലുകൾ അനിശ്ചിത കാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർമാർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ...
ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്മയ കാഴ്ചയൊരുക്കി ഒരു ബീച്ച്
ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ്...
ക്ഷേമപെൻഷന് തുക അനുവദിച്ചു ധനവകുപ്പ്; തിങ്കളാഴ്ച മുതൽ വിതരണം
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനായി തുക അനുവദിച്ചു ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അടുത്ത തിങ്കളാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്....
മാവോയിസ്റ്റുകൾ കണ്ണൂർ വനമേഖലയിലേക്ക് കടന്നതായി സംശയം; തിരച്ചിൽ ഊർജിതം
കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മൂന്ന് മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖലയിലേക്ക് കടന്നുവന്ന നിഗമനത്തിൽ പോലീസ്. തിരച്ചിൽ ഊർജിതമാക്കിയ അന്വേഷണ സംഘം ആറളം, കേളകം, പെരിയ പരിധിയിലെ...
ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം
ആഗോളതലത്തിൽ തന്നെ ആരോഗ്യ ഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ 15 വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, ഇതിന് ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ, ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ...
മന്ത്രിസഭാ പുനഃസംഘടന; അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭാ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന്...
കണ്ടല ബാങ്കിലെ ഇഡി പരിശോധന പൂർത്തിയായി; നിരവധി രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി...








































