Mon, Nov 16, 2026
27 C
Dubai

കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന...

‘യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം’; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശേരി: അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം...

തേജ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ തേജ് അതിശക്‌ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി...

കാൽ നൂറ്റാണ്ടായുള്ള ബന്ധം; ബിജെപിയിൽ നിന്ന് രാജിവെച്ചു നടി ഗൗതമി

ചെന്നൈ: കാൽ നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്‌തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ്...

ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം; ചെനീസ് സേനാ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ

വാഷിങ്ടൻ: ഇന്ത്യൻ അതിർത്തിയിൽ നിന്നും ചെനീസ് സേനകളുടെ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ റിപ്പോർട്. ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമാണം...

വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്; ടൈം ടേബിൾ പരിഷ്‌കരണം ഉടനെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്. സ്‌റ്റോപ്പ് അനുവദിച്ച ശേഷം ഇന്ന് രാവിലെ 6.35ന് ആണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. പൂക്കൾ വാരിയെറിഞ്ഞും ആർപ്പുവിളികളുമോടെയാണ് നാട്ടുകാർ ട്രെയിനിനെ വരവേറ്റത്. രണ്ടു മിനിറ്റ് നിർത്തിയശേഷം...

ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; 24 മണിക്കൂറിനിടെ 266 മരണം

ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 കുട്ടികളാണെന്നാണ് റിപ്പോർട്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേൽ നേരത്തെ...

‘ഞാൻ ഒളിച്ചോടില്ല, കത്ത് ലഭിച്ച ശേഷം വിശദമായി മറുപടി നൽകും’; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന എകെ ബാലന്റെ ആവശ്യത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചതായി സ്‌ഥിരീകരിച്ച ധനവകുപ്പ് അറിയിച്ചതായി പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന്...
- Advertisement -