‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെന്നും, ഇന്ത്യക്ക് കനേഡിയൻ രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടെന്നും വിദേശകാര്യ മന്ത്രി എസ്...
മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...
സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടും’; വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാസയിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കുമെന്നും, ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു...
ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ
ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന...
‘പോക്സോ കേസിൽ ശിക്ഷാ നടപടി കൂട്ടണം’; റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്. ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഡിജിപി സമർപ്പിച്ച റിപ്പോർട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ,...
നിക്ഷേപത്തട്ടിപ്പ് കേസ്; മുൻ മന്ത്രി വിഎസ് ശിവകുമാറിനെ പ്രതിചേർത്തു
തിരുവനന്തപുരം: ജില്ലാ അൺ എംപ്ളോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതിചേർത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന...
പാലിയേക്കര ടോൾ പ്ളാസ സമരം; കോൺഗ്രസ് എംപിമാർക്കെതിരെ കേസ്
തൃശൂർ: പാലിയേക്കര ടോൾ പ്ളാസ സമരവുമായി ബന്ധപ്പെട്ടു കോൺഗ്രസ് എംപിമാർക്കും മറ്റു നേതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസ മാനേജരുടെ പരാതിയിലാണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ എംപി,...








































