Tue, Aug 25, 2026
43 C
Dubai

മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ...

കണ്ണൂരിലെ മാവോയിസ്‌റ്റ് പ്രകടനം; യുഎപിഎ പ്രകാരം കേസെടുത്തു

കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്‌പള്ളിയിലും, അയ്യൻകുന്ന്...

ഗ്യാന്‍വാപി മസ്‌ജിദ്; സർവേക്കെതിരായ പള്ളി കമ്മിറ്റിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത്‌ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധനക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും....

ഉമ്മൻ ചാണ്ടി അനുസ്‌മരണം; പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടു- കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്ത് കന്റോൺമെന്റ് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ...

എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസ്; കെ സുധാകരന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച മാനനഷ്‌ടക്കേസ് ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ച ശേഷം ഫയൽ സ്വീകരിക്കണമോ വേണ്ടയോ...

സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയുണ്ടാകും. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള എട്ടു ജില്ലകളിലാണ് യെല്ലോ...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയം നാളെ- ചർച്ചക്ക് തയ്യാറെന്ന് അമിത് ഷാ

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതായി റിപ്പോർട്. പ്രമേയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതിനിടെ,...

ചന്ദ്രയാൻ- 3 അഞ്ചാംഘട്ടം; ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 അഞ്ചാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി. അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്‌ച വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ചന്ദ്രയാൻ- 3 ചന്ദ്രനോട് കൂടുതൽ...
- Advertisement -