Mon, Nov 16, 2026
25 C
Dubai

ചാർജിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം. ( Samsung Phone Exploded in Palakkad) പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റ സ്‍മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്....

ഇസ്രയേലിൽ മരണസംഖ്യ 1000 കടന്നു; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ...

നിയമനത്തട്ടിപ്പ് കേസ്; കെപി ബാസിത്ത് മഞ്ചേരിയിൽ പിടിയിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ പ്രതിയായ കെപി ബാസിത്ത് അറസ്‌റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പോലീസാണ് ബാസിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്താണ് ബാസിത്ത്. കോഴ വിവാദത്തിലെ പരാതിയിൽ ബാസിത്ത്...

ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ്...

23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

ലോകത്തിന്റെയും ഒപ്പം സ്വന്തം വംശത്തിന്റെയും ചരിത്രം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ഏറെ പഴക്കമുണ്ട്. ചരിത്ര പുസ്‌തകങ്ങളിൽ നാഴികക്കല്ലായി മാറുന്ന ഒട്ടനവധി സംഭവങ്ങളും പുരാവസ്‌തു ഗവേഷക ലോകം കണ്ടെത്തിയിട്ടുമുണ്ട്. അത്തരത്തിൽ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ...

അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വൈദ്യുതി നിരക്കിൽ ചെറിയ വർധനവ് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്ന പശ്‌ചാത്തലത്തിലാണ്‌ നിരക്ക് കൂട്ടേണ്ടി...

കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്; അഞ്ചുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടിയിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജീപ്പിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായാണ്...
- Advertisement -