‘വിദ്യയുടെ അറസ്‌റ്റ് നാടകം’; സർക്കാർ തലത്തിൽ സഹായം ലഭിച്ചെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർ തലത്തിൽ വിദ്യക്ക് സഹായം ലഭിച്ചുവെന്നും...
വ്യാജ സർട്ടിഫിക്കറ്റ് വിവാദം; ബാബുജാനോടും ആർഷോയോടും വിശദീകരണം തേടി സിപിഎം
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ ഇടപെട്ട് സിപിഎം നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനോടും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയോടും നേതൃത്വം വിശദീകരണം തേടി. ഇരുവരും...
അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം
വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ അവശേഷിക്കുന്നത് ഇന്ന് കൂടിയുള്ള ഓക്‌സിജൻ മാത്രം. ഇനി എട്ടു മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ മാത്രമേ അന്തർവാഹിനിയിൽ ഉള്ളൂ. അതിനിടെ, കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‌ദതരംഗങ്ങൾ കിട്ടിയതായി...
വ്യാജരേഖ കേസ്; രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ- അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മേപ്പയ്യൂരിലെ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
വ്യാജരേഖ ചമയ്‌ക്കൽ കേസ്; കെ വിദ്യ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യ പോലീസ് പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്നാണ് വിദ്യയെ പാലക്കാട് അഗളി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വിദ്യയെ ഉടൻ പാലക്കാടേക്ക് കൊണ്ടുവരും. വിദ്യക്കായി...
പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്ന് 13,258 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2203 പേരാണ് ഇന്ന് മലപ്പുറത്ത് ചികിൽസ തേടിയത്. ഇന്ന് 43...
വൈക്കത്ത് വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു; നാലുപേർക്ക് പരിക്ക്
കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞു ഒരു കുടുംബത്തിലെ ആറുപേർ അപകടത്തിൽപ്പെട്ടു. നാല് വയസുകാരനടക്കം രണ്ടു പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33),...
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫിസിന് തീയിട്ടു
മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി...








































