അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഫയൽ ചെയ്‌ത ഹരജി ഹൈക്കോടതി തള്ളി. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്‌ഥാനത്തിലാണ് പറയുന്നതെന്നും, ഹരജിയുടെ...
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് മേൽക്കൈ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എൽഡിഎഫിന് ആണ് തിരഞ്ഞെടുപ്പിൽ മേൽക്കൈ. ഒമ്പതിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. നാല് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്ന്...
‘അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി’; പരിഹസിച്ചു രാഹുൽ
കാലിഫോർണിയ: അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ശാസ്‌ത്രജ്‌ഞൻമാരെ വരെ ഉപദേശിക്കുന്നു. ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിൽ...
രാജ്യത്തെ 150 മെഡിക്കൽ കോളേജുകളുടെ എൻഎംസി അംഗീകാരം നഷ്‌ടമായേക്കും
ന്യൂഡെൽഹി: രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകളുടെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അംഗീകാരം നഷ്‌ടമാകുമെന്ന് റിപ്പോർട്. കോളേജ് ഫാക്കൽറ്റിയുടെ അപര്യാപ്‌തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് നടപടിക്ക് കാരണം. നിലവിൽ എട്ടു സംസ്‌ഥാനങ്ങളിലെ 40 മെഡിക്കൽ...
അരിക്കൊമ്പന്റെ സുരക്ഷ ആവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇടുക്കി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഫയൽ ചെയ്‌ത ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന് ആവശ്യമായ ചികിൽസ ഉറപ്പാക്കണം, തമിഴ്‌നാട് പിടികൂടിയാലും...
മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്‍മഹത്യ; ഒരാൾ അറസ്‌റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...
ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഐഒസി
ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം കൂടുതൽ ശക്‌തിയാർജിക്കുന്നു. വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി. മെഡലുകൾ ഗംഗയിൽ എറിഞ്ഞുള്ള സമരപരിപാടികളിലേക്ക് അടക്കം...
ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണം; സോണ്ടയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ
കൊച്ചി: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ബയോമൈനിങിൽ കരാർ പ്രകാരമുള്ള...








































