Fri, Aug 28, 2026
35 C
Dubai

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണം; സോണ്ടയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ

കൊച്ചി: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ബയോമൈനിങിൽ കരാർ പ്രകാരമുള്ള...

കണ്ണീരണിഞ്ഞു ഹരിദ്വാർ; മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറി ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹരിദ്വാറിൽ ഗുസ്‌തി താരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധം. നിലവിൽ, ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറിയിരിക്കുകയാണ് ഗുസ്‌തി താരങ്ങൾ. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട്...

‘രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയും’; സമരം കടുപ്പിച്ചു ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കടുത്ത സമരങ്ങളിലേക്ക് കടന്നു ഗുസ്‌തി താരങ്ങൾ. അന്താരാഷ്‌ട്ര മൽസരങ്ങളിൽ അടക്കം രാജ്യത്തെ പ്രതിനിധീകരിച്ചു നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്‌തി താരങ്ങൾ അറിയിച്ചു....

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. സിസോദിയക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു....

വ്യാപാരിയുടെ കൊലപാതകം; സിദ്ദിഖിന്റെ ഫോൺ കണ്ടെടുത്തു- തെളിവെടുപ്പ് പുരോഗമിക്കുന്നു

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിലെ പ്രതികളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പ്രതികളായ ഫർഹാന, ഷിബിലി എന്നിവരുമായി ഇന്ന് അട്ടപ്പാടി ചുരത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ്...

ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി

തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാൻ അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇതുസംബന്ധിച്ചു അനുമതി നൽകിയത്. കേന്ദ്ര വൈദ്യുത റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ, വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ...

കാസർഗോഡ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; ആത്‍മഹത്യക്ക് ശ്രമിച്ച പ്രതി പിടിയിൽ

കാസർഗോഡ്: ജില്ലയിൽ എക്‌സൈസ്‌ എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്‌റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ, മുളിയാർ കെട്ടുംകല്ല്‌ സ്വദേശി മുഹമ്മദ് മുസ്‌തഫ പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ...

അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ...
- Advertisement -