മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല; കെ മുരളീധരൻ
കോഴിക്കോട്: സിപിഎമ്മിന്റെ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായാണ് സിപിഎം രംഗത്തുവന്നത്. എന്നാൽ, ഏത് അന്വേഷണവും മാത്യു...
ഫിലാഡൽഫിയക്ക് എതിരെ മെസി മാജിക്; ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ- ചരിത്രത്തിലാദ്യം
ഫിലാഡൽഫിയ: ഇന്റർ കോണ്ടിനെന്റൽ ലീഗ്സ് കപ്പിൽ മെസി മാജിക്. ചരിത്രത്തിലാദ്യമായി ഇന്റർ മയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ എത്തി. സെമി ഫൈനലിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇന്റർ...
കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്തമായി...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പണിമുടക്ക് 26ന്- നിർണായക മന്ത്രിതല ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കെ, പണിമുടക്ക് കണക്കിലെടുത്ത് തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന...
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം; നിരക്ക് കൂട്ടിയേക്കും- ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...
ഈ വർഷം അവസാനത്തോടെ അസമിൽ അഫ്സ്പ പിൻവലിക്കും; മുഖ്യമന്ത്രി
ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ അസമിൽ അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഈ...
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു യുവാക്കൾ
വയനാട്: മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിൽ യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശികളായ രണ്ടു യുവാക്കളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് നേരെ കാട്ടാന...
നികുതിവെട്ടിപ്പ് ആരോപണം; സിപിഎമ്മിന് നാളെ മറുപടി നൽകുമെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ നാളെ മറുപടി പറയുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി സിപിഎം രംഗത്തുവന്നിരുന്നു. എന്നാൽ, താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ...








































