ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ബാർബഡോസ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ട്രിനിഡാഡിലാണ് മൽസരം. ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെ ടി20യും പിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ, ക്രിക്കറ്റിലെ...
ഡിജിറ്റൽ വ്യക്തിഗത സുരക്ഷാ ബിൽ ലോക്സഭയിൽ; ഇന്ന് തന്നെ പാസാക്കാൻ നീക്കം
ന്യൂഡെൽഹി: ഡിജിറ്റൽ വ്യക്തിഗത സുരക്ഷാ ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇന്നത്തെ...
മുതലപ്പൊഴിയിൽ വീണ്ടും അപകടം; രണ്ടുപേർക്ക് പരിക്ക്- ബോട്ടിൽ 16 പേർ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞു. 16 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 6.30...
അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച എട്ടു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ...
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്....
താനൂർ കസ്റ്റഡി മരണം; ആരോപണ വിധേയരായ പോലീസുകാർക്ക് സസ്പെൻഷൻ
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ആരോപണ വിധേയരായ പോലീസുകാർക്ക് സസ്പെൻഷൻ. എട്ടു പോലീസുകാരെയാണ് അന്വേഷണ വിധേയരായി സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക്...
ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ...
കെഎസ്ആർടിസി സ്ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു; ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സ്ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തൽസ്ഥിതി തുടരാനും മന്ത്രി ഉത്തരവിട്ടു.
3286...








































