ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; പരിക്കേറ്റ പെൺകുട്ടി മരിച്ചു
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്....
പാറ്റകൾ ഇന്ന് തെരുവിൽ; അനുമതിയില്ലെന്ന് പോലീസ്, ഡെൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജിക്കായി പാറ്റകൾ (കോക്രോച്ച് ജനത പാർട്ടി) ഇന്ന് തെരുവിലിറങ്ങും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തണമെന്നാണ് പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദ്ദേശം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച...
രാഷ്ട്രപതി പരാതി കേട്ടു, ആരോപണങ്ങൾ എതിർത്തില്ല, തെളിവുകൾ ചോദിച്ചു; ഇന്ത്യ സഖ്യം
ന്യൂഡെൽഹി: ഗ്യാനേഷ് കുമാർ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇന്ത്യ സഖ്യ നേതാക്കൾ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണത്തിൽ തെളിവുകൾ സമർപ്പിക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...
സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. അഞ്ചുപേർ ബസിനടിയിൽപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
അപ്പീൽ നൽകില്ല; വിജിലൻസ് എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വിജിലൻസ് എഫ്ഐആർ...
നിയന്ത്രണങ്ങൾ പരിധി വിടരുത്; മെട്രോ സ്റ്റേഷനുകൾ തുറക്കണം- ഇടപെട്ട് സുപ്രീം കോടതി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ തലസ്ഥാനത്ത് കേന്ദ്രം പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ വിമർശനവുമായി സുപ്രീം കോടതി....
കോഴിക്കോട് ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടിപി അജയ് (41) ആണ്...
സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്
ജനീവ: 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം നവി പിള്ളയ്ക്ക്. 2008-2014 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ...







































