Thu, Sep 3, 2026
36 C
Dubai

യുക്രൈനിൽ മിസൈൽ ആക്രമണം തുടർന്ന് റഷ്യ; 12 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണം തുടർന്ന് റഷ്യ. നിപ്രയിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സോളീദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ...

വന്യജീവി വംശ വർധനവ് തടയണം; സംസ്‌ഥാനം സുപ്രീം കോടതിയെ സമീപിക്കും

കോഴിക്കോട്: വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി...

രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി കൊല്ലം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്‌മാരക ടൗൺഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നവർ അധികാരത്തിൽ...

ഒരു മാസം 60,000 മരണങ്ങൾ; കോവിഡ് കണക്കുകൾ പുറത്തുവിട്ട് ചൈന

ബെയ്‌ജിങ്‌: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ചൈന. ഒരു മാസത്തിനുള്ളിൽ ചൈനയിൽ 60,000 കോവിഡ് മരണങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്‌തമായതിന് ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്....

മുഖ്യമന്ത്രിക്ക് പ്രത്യേക കുപ്പായം ഉണ്ടോ? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ

കണ്ണൂർ: രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച മുരളീധരൻ, തലേന്ന് ഇട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്‌ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട്...

വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്; കേരളത്തിൽ ഇതാദ്യം

കൊച്ചി: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്). ഓരോ സെമസ്‌റ്ററിലും 2 ശതമാനം അധിക അവധി ആനുകൂല്യം വിദ്യാർഥിനികൾക്ക് നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് ഒരു...

ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു; യാത്ര നിർത്തിവെച്ചു

അമൃത്‌സർ: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള എംപി സന്ദോഖ് സിങ് ചൗധരിയാണ്(76) മരിച്ചത്. ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന...

പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനത്ത് ഭക്‌തജന പ്രവാഹം

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശബരിമല സന്നിധാനവും പരിസരവും അയ്യപ്പ ഭക്‌തരെ കൊണ്ട് നിറഞ്ഞു. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെ പേർ...
- Advertisement -