ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഗർഭഛിദ്രത്തിൽ നിർണായക വിധിയുമായി ഡെൽഹി ഹൈക്കോടതി. ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് പ്രതിഭ എം സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ...
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ്
തിരുവനന്തപുരം: ആയുർവേദ ചികിൽസക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി...
വിസ്‌മയ കാഴ്‌ച്ചയായി വാർധ; ഇരട്ട മേൽപ്പാതക്ക് ലോക ഗിന്നസ് റെക്കോർഡ്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ വിസ്‌മയ കാഴ്‌ച്ചയായ വാർധാ ഇരട്ട മേൽപ്പാതക്ക് ലോക റെക്കോർഡ്. 3140 മീറ്റർ നീളമുള്ള നാഗ്‌പൂരിലെ വാർധാ മെട്രോ പാതയാണ് ലോക ഗിന്നസ് റൊക്കോഡിൽ ഇടംപിടിച്ചിരിക്കുന്നത്. മൂന്ന് പാതകളാണ്...
കോഴിക്കോട് പിഎൻബി തട്ടിപ്പ്; എൽഡിഎഫ്, യുഡിഎഫ് പ്രതിഷേധം ഇന്ന്
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് എൽഡിഎഫും യുഡിഎഫും കോഴിക്കോട് പ്രതിഷേധം സംഘടിപ്പിക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെയിൻ ശാഖയിലേക്കും തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലേക്കും...
വിഴിഞ്ഞത്ത് സമവായ ചർച്ചകൾ തുടരും; ലത്തീൻ അതിരൂപതയുടെ നിലപാട് ഇന്നറിയാം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നും സമവായ ചർച്ചകൾ തുടരും. പ്രശ്‌ന പരിഹാരത്തിനുള്ള സർക്കാർ നിർദ്ദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്തിയിരുന്നില്ല.
സമരസമിതിയുടെ...
വിഴിഞ്ഞം സമവായ നീക്കത്തിന് ഫലം കണ്ടില്ല; നാളെ വീണ്ടും ചർച്ച
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് നടന്ന സമവായ നീക്കത്തിന് ഫലം കണ്ടില്ല. സർക്കാരും മധ്യസ്‌ഥ റോളിലുള്ള കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തിയെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിൽ എത്തിയില്ല.
ഉന്നയിച്ച...
ബിജെപിക്ക് ഭരണ തുടർച്ചയോ? ഗുജറാത്ത്, ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോൾ ഫലങ്ങൾ
ന്യൂഡെൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലം. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബിജെപിക്ക് വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ...
വിഴിഞ്ഞം സമവായ ചർച്ച; മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായ ചർച്ചകൾ സജീവമാക്കി സംസ്‌ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ ഉപസമിതിയുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രിസഭാ ഉപസമിതി യോഗം...








































