Tue, Nov 17, 2026
30 C
Dubai

നിയമസഭയിലെ സംഘർഷം; പ്രതിഷേധിക്കാൻ പ്രതിപക്ഷം- സഭ ഇന്നും സ്‌തംഭിച്ചേക്കും

തിരുവനന്തപുരം: എംഎൽഎമാർക്ക് എതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. വിഷയത്തെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്‌ധമായേക്കും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ...

മെഡിക്കൽ പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്ന് ആശുപത്രി പ്രവർത്തനം തടസപ്പെടും

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ഇന്ന് നടത്തുന്ന മെഡിക്കൽ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സംസ്‌ഥാന...

സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ്: എൻഎഫ്‌എഐ അസോസിയേറ്റ്സ്‌ ഉടമകൾ അറസ്‌റ്റിൽ

മലപ്പുറം: കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിലിരുന്ന് കോടികളുടെ സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ജില്ലയിലെ വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എൻഎഫ്‌എഐ അസോസിയേറ്റ്സ്‌ എന്ന സ്‌ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളായ...

ലൈഫ് മിഷൻ; മുഖ്യമന്ത്രിക്ക് എതിരായ രേഖകൾ സിബിഐക്ക് കൈമാറി അനിൽ അക്കര

കൊച്ചി: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ സിബിഐക്ക് കൈമാറി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. കേസിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന...

കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്,...

രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിൽ; ആദ്യ കേരള സന്ദർശനം

കൊച്ചി: രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിലെത്തി. കേരളത്തിൽ ആദ്യമായാണ് രാഷ്‌ട്രപത്രി സന്ദർശനം നടത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 1.45ന് എത്തിയ രാഷ്‌ട്രപത്രിക്ക് പ്രൗഢ ഗംഭീര സ്വീകരണം നൽകി. ഗവർണർ...

നിയമസഭയിലെ സംഘർഷം; ഭരണ-പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കേസ്

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ ഉണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. രണ്ടു ഭരണപക്ഷ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് മ്യൂസിയം പോലീസിൽ നൽകിയ...

വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു. കളക്റ്ററേറ്റിലെ ജീവനക്കാർ ചേർന്ന് രേണുരാജിനെ സ്വീകരിച്ചു. 'നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഇന്ന് വയനാട് കളക്‌ടറായി ചുമതലയേറ്റു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ...
- Advertisement -