Fri, Sep 4, 2026
35 C
Dubai

വിഴിഞ്ഞം ആക്രമണം: കേന്ദ്ര അന്വേഷണ ഏജൻസി തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി, ഇതിനായി എൻഐഎ ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, കേരള പോലീസിനെ നേരിട്ട് ഇടപെടുത്താതെ സ്വന്തംനിലക്കാണ്...

പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ രാത്രികാല നിയന്ത്രണം ലിംഗവിവേചനമാണ്; ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം...

രാജ്യത്തെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി: പരീക്ഷണ പദ്ധതി ഡിസംബര്‍ 1ന് ആരംഭിച്ചു

ന്യൂഡെൽഹി: പണമിടപാട് രീതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ പോകുന്ന ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ഡിജിറ്റല്‍ രൂപ (ഇ–രൂപ) എത്തി. ഡിജിറ്റൽ ടോക്കൺ രൂപത്തിലുള്ള രൂപ പരീക്ഷണ ഘട്ടത്തിൽ സഹകരിക്കുന്ന 4 ബാങ്കുകളില്‍ അക്കൗണ്ട്...

പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും; രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. വ്യക്‌തികളല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും ഇദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. കോണ്‍ഗ്രസില്‍...

സമ്മര്‍ദത്തിന് വഴങ്ങി ഭാരത് ജോഡോ യാത്ര വേണ്ടരീതിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ഭാരത് ജോഡോ യാത്ര മാദ്ധ്യമങ്ങൾ വേണ്ടരീതിയിൽ, ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഐശ്വര്യറായ് ധരിക്കുന്നത് എന്താണ്? ഷാരൂഖ് ഖാന്‍ എന്തു പറയുന്നു? വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തുടങ്ങി...

വഴിഞ്ഞം ‘സീ പോർട്ട് കമ്പനി’ സെമിനാർ: മുഖ്യമന്ത്രി ഓൺലൈനായി പോലും പങ്കെടുത്തില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നി‍ർമാണ ആവശ്യകത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സീ പോർട്ട് കമ്പനി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പോലും പങ്കെടുത്തില്ല. വിഴിഞ്ഞം സമരം സംഘർഷമായ പാശ്‌ചാത്തലത്തിലാണ്...

ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ചു; സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ തുടർന്നുള്ള നടപടികൾ മരവിപ്പിച്ച് സംസ്‌ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർനടപടികൾ ഉണ്ടാവുക. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്‌ഞാപനവും കേന്ദ്ര...

സമരക്കാർക്ക് സ്വന്തം നിയമം; വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം- ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി...
- Advertisement -