തൊഴിലാളി വിരുദ്ധനയം; അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: സംയുക്‌ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക അടക്കമുള്ള...
‘തന്ത്രിക്ക് കോടികളുടെ നിക്ഷേപം, ഭാര്യയുടെ പേരിൽ 62 ലക്ഷം’; ജാമ്യ ഹരജിയെ എതിർത്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി. തന്ത്രിയുടെ ജാമ്യ ഹരജിയെ എതിർത്തുകൊണ്ടാണ് എസ്ഐടി കോടതിയിൽ റിപ്പോർട്...
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്‌റുൽ ജില്ലയിൽ കർഫ്യൂ, ഇന്റർനെറ്റ് നിരോധിച്ചു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്‌റുൽ ജില്ലയിലാണ് അക്രമങ്ങൾ നടക്കുന്നത്. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്‌തതോടെ ഉഖ്‌റുൽ ജില്ലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.
ജില്ലയിൽ...
ദേശീയ പണിമുടക്ക്; 12ന് കേരളം പൂർണമായും സ്‌തംഭിക്കും
തിരുവനന്തപുരം: ഈമാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...
ചിരിയുടെ മാലപ്പടക്കം തീർത്ത് ‘പ്രകമ്പനം’; 16.8 കോടിയിലേറെ കളക്ഷനുമായി കുതിപ്പ്
'അടുത്ത കാലത്തൊന്നും ഇത്രയേറെ പൊട്ടിച്ചിരിപ്പിച്ച സിനിമയുണ്ടാവില്ല', 'പ്രകമ്പനം' കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രതികരണമാണിത്. ചിരിയുടെ മാലപ്പടക്കം തീർത്ത 'പ്രകമ്പനം' മലയാളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യഷോ പ്രദർശിപ്പിച്ചതിന്...
ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ; 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ
ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ...
തുടർഭരണ വിവാദം; കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, വീട്ടിലെത്തി കൂടിക്കാഴ്‌ച
തൃശൂർ: തുടർഭരണത്തിന് എതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെവി. അബ്‍ദുൾ ഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി...
അഫ്‌ഗാനിൽ നിന്ന് ഭീകരവാദികൾ പാക്ക് മണ്ണിലേക്ക് എത്തുന്നു; വിമർശിച്ച് മതനേതാവ്
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് പാക്ക് മതനേതാവ് തന്നെ രംഗത്ത്. വർധിച്ചുവരുന്ന ഭീകരവാദ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ചാണ് മതനേതാവിന്റെ പരാമർശം. ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം മേധാവി മൗലാന ഫസ്‌ലുർ റഹ്‌മാനാണ്...








































