Sat, Sep 5, 2026
34 C
Dubai

നടിയെ ആക്രമിച്ച കേസ്: വിചാരണ നവംബര്‍ 10ന്; 36 പേര്‍ക്ക് സമന്‍സ്

കൊച്ചി: ടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്‌ജു വാര്യർ അടക്കം നേരത്തെ വിസ്‌തരിച്ചവരെ വീണ്ടും വിസ്‌തരിക്കാൻ നിയമ...

പ്രമുഖ ഗാന്ധിയ ഇളാബെന്‍ ഭട്ട് അന്തരിച്ചു; ഏറ്റവും വലിയ വനിതാ സഹകരണസംഘ സ്‌ഥാപക

അഹമ്മദാബാദ്: പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയും രാജ്യത്തെ ഏറ്റവും വലിയ വനിതാ സഹകരണസംഘമായ 'സേവ, സ്‌ഥാപകയുമായ ഇള ഭട്ട് എന്ന ഇളാബെന്‍ ഭട്ട് (ഇള രമേശ് ഭട്ട്) അന്തരിച്ചു. 89 വയസായിരുന്നു പ്രായം....

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’; പങ്കെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിൽ 'കോടതി വിളക്ക്' എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ നേരിട്ടോ അല്ലാതെയോ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കാളികളാകരുതെന്ന് ഹൈക്കോടതി. പരിപാടിയിൽ മാത്രമല്ല സംഘാടനത്തിലും പങ്കാളികളാക്കരുതെന്ന് കോടതി വിശദീകരിച്ചു. എന്നാൽ, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍...

മുട്ടുമടക്കി സർക്കാർ; പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒട്ടുമിക്ക യുവജന സംഘടനകളും പെൻഷൻ പ്രായം ഉയർത്തലിൽ പ്രതിഷേധവുമായി...

വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം, ബിജെപി നേതാക്കൾ ഒരേ വേദിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോർ‌ത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്‌മ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ...

പെൻഷൻ പ്രായം; സർക്കാർ പിന്നോട്ടു പോയേക്കില്ല; പ്രതിഷേധം ആരംഭിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്...

ഗവര്‍ണറുടെ പ്രീതി വ്യക്‌തിപരമല്ല; ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ പ്രീതിക്ക് നഷ്‌ടം ഉണ്ടാകുന്നതെന്നും വ്യക്‌തിപരമായ ആക്ഷേപം പദവിയോടുള്ള അപ്രീതിയായി കണക്കാക്കാൻ ആകില്ലെന്നും ഹൈക്കോടതി. ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്‌തിപരമല്ല, അത് നിയമപരമായ പ്രീതിയാണെന്നും ആരെങ്കിലും നിയമവിരുദ്ധമായി...

‘ഭാരത് ജോഡോ’ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ മാതാവ്

ഹൈദരാബാദ്: ജാതി വിവേചനത്തിനും സ്കോളർഷിപ്പ് നിഷേധത്തിലും ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ വേട്ടയ്‌ക്കും വിധേയനായി 2016 ജനുവരിയിൽ ആത്‌മഹത്യയിൽ അഭയംതേടിയ ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് ഭാരത് ജോഡോ...
- Advertisement -