കോൺഗ്രസ് പ്രവർത്തക സമിതി; സാധ്യതാ പട്ടികയിൽ ശശി തരൂരും
ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേരും ഇടംപിടിച്ചത്. കോൺഗ്രസ് പ്ളീനറി സമ്മേളനം നാളെ നടക്കാനിരിക്കെയാണ്...
ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും
തിരുവനന്തപുരം: കേരളത്തിലെ നാല് മന്ത്രിമാർ-ഗവർണർ കൂടിക്കാഴ്ച ഇന്ന് നടക്കും. നിയമസഭ പാസാക്കിയ ഗവർണർ ഒപ്പിടാത്ത ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് മന്ത്രിമാർ ഇന്ന് നേരിട്ടെത്തി ഗവർണറെ കാണുന്നത്. ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തുന്ന...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; വിജിലൻസ് പരിശോധന ഇന്നും തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന ഇന്നും തുടരും. പരിശോധന വ്യാപകമാക്കാനാണ് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും...
സുബി സുരേഷിന് വിട; സംസ്കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന് വൈകിട്ട് കൊച്ചി ചേരാനല്ലൂരിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിക്കും....
മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3,764 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്. 1911...
സംസ്ഥാനത്ത് വിഐപി സുരക്ഷക്ക് പ്രത്യേക തസ്തിക; ജയദേവ് ഐപിഎസിന് ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചു. എഐജി തസ്തികയ്ക്ക് തുല്യമായ എക്സ് കേഡർ തസ്തികയാണ് സൃഷ്ടിച്ചത്. പോലീസ് ആസ്ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്ക്കുള്ള...
മലപ്പുറം കളക്റ്ററേറ്റ് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
മലപ്പുറം: ഇന്ധന സെസ്, നികുതി വർധനയ്ക്കെതിരെ മലപ്പുറം കളക്റ്ററേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു....
കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. വിസി സ്ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെടിയു ചട്ടത്തിന് വിരുദ്ധമാണെന്ന് രാജ്ഭവന് നിയമോപദേശം...








































