Tue, Nov 17, 2026
29 C
Dubai

കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെടിയു ചട്ടത്തിന് വിരുദ്ധമാണെന്ന് രാജ്ഭവന് നിയമോപദേശം...

ചലച്ചിത്ര നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ പത്ത് മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം....

ചാരവൃത്തി; മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡെൽഹി: ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'ഫീഡ്ബാക്ക് യൂണിറ്റ്' വഴി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ചാരവൃത്തി നടത്തിയെന്ന ആരോപണത്തിലാണ്...

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം...

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ; വിസ റദ്ദാക്കും

കണ്ണൂർ: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ ഇന്ന് ഉണ്ടായേക്കാം. ബിജു കുര്യന്റെ വിസ റദ്ദാക്കി എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാൻ...

ബിബിസി ഡോക്യുമെന്ററി; ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ ശ്രമമെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേയാണ് മോദിക്കെതിരായ ഡോക്യുമെന്ററി...

പോലീസിന്റെ ഗുണ്ടാ-ലഹരി ബന്ധം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ നടപടി ഉണ്ടാകുമെന്നും സംസ്‌ഥാന പോലീസ്...

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്‌ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ...
- Advertisement -